പിതാവുമായി അവിഹിത ബന്ധം; അമ്മ മകളെ കഴുത്തു ഞെരിച്ച് കൊന്നു

മുംബൈ: പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്മ മകളെ കഴുത്തു ഞെരിച്ച് കൊന്നു.ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് പതിനാറ് വയസുകാരിയായ മകളെ അമ്മ കൊലപ്പെടുത്തിയത്. എന്നാല്‍ സ്വാഭാവിക മരണമെന്ന് കരുതപ്പെട്ട സംഭവം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് 36കാരിയായ പോലീസ് അമ്മയെ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഖര്‍ഘറിലെ ഫ്‌ളാറ്റില്‍ വച്ചാണ് യുവതി മകളെ കൊലപ്പെടുത്തിയത്. മകള്‍ക്ക് പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് യുവതി സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന് മകളെ ശ്വാസം മുട്ടിച്ചു […]

മേല്‍വസ്ത്രമിടാന്‍ തോന്നുമ്പോള്‍ ഇടാനും അസൗകര്യം തോന്നുമ്പോള്‍ അഴിച്ചുവയ്ക്കാനും ആരെയും പേടിക്കേണ്ടി വരാത്ത ഒരു സമൂഹമായി മാറാനാണ് ആഹ്വാനം : മാറ് തുറന്ന ആരതി പറയുന്നു

മാർച്ച് ഏഴിന് തൻ്റെ വൈകാരികാവസ്ഥ പങ്കു വച്ചുകൊണ്ട് എഴുതിയ കുറിപ്പിനൊപ്പം ആരതി നഗ്നമായ മാറിടം വായിച്ചുകൊണ്ടിരുന്ന പുസ്തകം കൊണ്ടു മറച്ച് ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘പിന്നെ ഫോട്ടോ കണ്ടു കണ്ണുരുട്ടണ്ട. ഭയങ്കര ചൂട്’ എന്നായിരുന്നു ചിത്രത്തെപ്പറ്റിയുള്ള ആരതിയുടെ കമൻ്റ്.ആ ചിത്രം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് ഉണ്ടായ വിരുദ്ധാഭിപ്രായങ്ങളും കഴിഞ്ഞ ദിവസം കോഴിക്കോട് ഫരൂഖ് കോളേജിലെ അധ്യാപകൻ ജൗഹർ നടത്തിയ സദാചാര കൗൺസിലിംഗും വിഷയമാക്കി മറ്റൊരു നഗ്ന മാറിട ചിത്രം പോസ്റ്റ് ചെയ്ത് ആരതി പ്രതിഷേധിച്ചു. ആ പോസ്റ്റിനു […]

സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ അത്ര എളുപ്പമല്ല…

ദാമ്പത്യത്തില്‍ സെക്‌സിന് പ്രധാന സ്ഥാനമുണ്ട്. എന്നാല്‍ ആ പ്രാധാന്യം തിരച്ചറിയാത്തവര്‍ കുറവെന്നുമല്ല സമൂഹത്തില്‍. സെക്‌സ് ജീവിതം നല്ലതല്ലെങ്കില്‍ ഒരു പരിധി വരെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. സെക്‌സില്‍ സ്ത്രീ പുരുഷ ഓര്‍ഗാസമാണ് സംതൃപ്ത ലക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നത്. പുരുഷന്മാര്‍ക്കു പൊതുവേ ഇത് എളുപ്പമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാവുകയെന്നത് അവരുടെ പുരുഷത്വത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ അത്ര എളുപ്പമല്ല. ഇരുവര്‍ക്കും താല്‍പര്യമുള്ളപ്പോള്‍, സെക്‌സ് മൂഡുള്ളപ്പോള്‍ വേണം, സെക്‌സില്‍ ഏര്‍പ്പെടാന്‍. താല്‍പര്യത്തോടെയില്ലാത്ത സെക്‌സ് ഇതിലേയ്ക്കു നയിക്കില്ല. […]

പോലീസ് ഇടപെട്ടാണ് തങ്ങളുടെ വിവാഹം നിശ്ചയിച്ചതെന്ന് വിതുമ്പലോടെ ബ്രിജേഷ്…

ആതിരയുടെ അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നുവെന്ന് ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ്.പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്നാണ് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയത്. രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ടില്ലെന്നും ബ്രിജേഷ് വെളിപ്പെടുത്തുന്നു. വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കൊല ചെയ്തതിന് പിന്നില്‍ ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനമാണെന്ന് പൊലീസ് വിശദമാക്കി. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ഇന്ന്  രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തില്‍ ആതിരയുടെ വിവാഹം […]

സുഹാനയും സാഹിനയും ചെറിയ പുള്ളികളല്ല..രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്; വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ; സഞ്ചാരം ആഡംബര വാഹനങ്ങളിൽ; പൂട്ട് പൊളിച്ച് അകത്തുകടന്നാൽ ഉള്ളിലുള്ളവർ വെടിവച്ചിടാൻ സാദ്ധ്യതയുണ്ടെന്ന് ബംഗാൾ പൊലീസിന്റെ മുന്നറിയിപ്പും

കോതമംഗലം: രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്; വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ.പൂട്ട് പൊളിച്ച് അകത്തുകടന്നാൽ ഉള്ളിലുള്ളവർ വെടിവച്ചിടാൻ സാദ്ധ്യതയുണ്ടെന്ന് ബംഗാൾ പൊലീസിന്റെ മുന്നറിയിപ്പും.രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്. വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ. സഞ്ചാരം ആഡംബര വാഹനങ്ങളിൽ. സുരക്ഷയ്ക്ക് പ്രത്യേക സംഘം ഒപ്പമുണ്ടെന്നും സൂചന. ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതികളും സഹോദരികളുമായ സുഹാനയും സാഹീനയും താമസിക്കുന്ന കുടുംബ വീടിനെക്കുറിച്ചും ഇവരുടെ […]

ഭര്‍ത്താവിന്റെ സുഹൃത്തിനെ നൈറ്റി ധരിപ്പിച്ചു രാത്രി വീട്ടില്‍ കയറ്റി ഭാര്യ അവിഹിതം നടത്തിയത് വര്‍ഷങ്ങളോളം: ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

പൂനെ: പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന്‍ ഒടുവില്‍ പിടിയില്‍. പൂനെ സ്വദേശി രാജേഷ് മേത്തയെയാണ് യുവതിയുടെ ഭര്‍ത്താവ് പിടികൂടിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്.വീട്ടമ്മ താമസിക്കുന്ന ഫ്‌ളാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. […]

അയല്‍വാസിയായ യുവാവും കൂട്ടുകാരും ചേര്‍ന്ന് 16 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; ശേഷം വിഷം കുടിപ്പിച്ചു, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കോര്‍ബ: അയല്‍വാസിയായ യുവാവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 16 കാരി ഗുരുതരാവസ്ഥയില്‍. നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കുട്ടിയെകൊണ്ട് വിഷം കുടിപ്പിക്കുകയായിരുന്നു. ചത്തീസ്ഗഡിലെ ഘരൗധില്‍ ആണ് സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത ബാലനുള്‍പ്പെടെ ചമ്പഗന്‍ജിര്‍ ജില്ലക്കാരായ നാലുപേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. സാഗര്‍ യാദവ് (24), ലവ് നോണിയ (28), ഖുഷ്‌കുമാര്‍ നോണിയ (26) എന്നിവരും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ സാഗര്‍ യാദവ് ഫോണില്‍ വിളിച്ച് കൂട്ടുകാരി കാത്തു […]

ആ കഥയറിഞ്ഞാന്‍, ആരും കൊതിച്ചുപോകും ജീവിതത്തില്‍ ഇതുപോലൊരു മനുഷ്യനെ ചങ്ങാതിയായി കിട്ടാന്‍

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയധികം പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണിത്. ദേഹമാസകലം ശൂലങ്ങള്‍ തറച്ച് അതില്‍ ചെറുനാരങ്ങ കോര്‍ത്തിട്ട് നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം. കാണുന്നവരുടെ പോലും ശരീരത്തില്‍ ഒരു പുളച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് താഴെ യുവാവിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റ്‌കളും വന്നു. കൂടുതലും അയ്യാളെ പുച്ച്ചിക്കുന്ന തരത്തിലുള്ളവയായിരുന്നു. ഈ ആധുനിക കാലത്ത് ഇത്തരത്തിലുള്ള നേര്‍ച്ചകളെയും ആരാധനാ രീതികളെയും ഭൂരിപക്ഷം ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഗോവിന്ദ് രാജേഷ്‌ എന്ന ആ യുവാവ് ഇത്രയും […]

ചാത്തന്നൂര്‍ അപകടം: കുടുംബത്തിന്റെ അന്ത്യ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം•അടുത്തിടെ മലയാളി മനസിനെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു അപകടമായിരുന്നു കഴിഞ്ഞയാഴ്ച കൊല്ലത്തിനടുത്ത് ചത്തന്നൂരിലേത്. ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാലംഗ കുടുംബത്തിലെ മൂന്ന് പേരെയും പകടം കവര്‍ന്നു. അച്ഛനും അമ്മയും മൂത്ത കുട്ടിയുമാണ് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനടിയില്‍പ്പെട്ട് മരിച്ചത്. മൂവരുടെയും സംസ്‌കാര സമയത്ത് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഇളയ മകന്‍ ആദിഷിന്റെ വാവിട്ടുള്ള നിലവിളിയുടെ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ഷിബു, ഭാര്യ സിജിക്കും മക്കളായ ആദ്യത്യനും ആദിഷിനും […]

പിണറായിയുടെ ടോക് ഷോ പ്രൊഡ്യൂസർ സപ്നേഷും കൂട്ടുകാരിയും മാധ്യമ പ്രവർത്തകയ്ക്ക് മുന്നിൽ വയ്ച്ച് ലൈംഗീക വേഴ്ച്ച നടത്തി

തിരുവനന്തപുരം: കേരളം കേട്ടാൽ അറയ്ക്കുന്ന ലൈംഗീക വിവാദം മുഖ്യമന്ത്രിയുടെ സ്വന്തം സ്റ്റാഫിൽ നിന്നും. മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോയുടെ പ്രൊഡ്യൂസർ സപ്നേഷ് മാധ്യമ പ്രവർത്തകയായ പെൺകുട്ടിയേ കാണിച്ച് കൊടുക്കാം മറ്റൊരു പെൺകുട്ടിയുമായി പരസ്യ ലൈംഗീക വേഴ്ച്ച നടത്തി. മാധ്യമ പ്രവർത്തകയായ പെൺകുട്ടിയേ ലൈംഗീക കാര്യത്തിനായി നിർബന്ധിച്ചിട്ട് വഴങ്ങാതെ വന്നപ്പോഴായിരുന്നു ഇത്. യുവതിയുടെ ആരോപണത്തെ തുടർന്ന് സപ്നേഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ സ്പനേഷ് രണ്ടു തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. മാധ്യമ പ്രവർത്തകയായ […]