Category: Kerala

മേല്‍വസ്ത്രമിടാന്‍ തോന്നുമ്പോള്‍ ഇടാനും അസൗകര്യം തോന്നുമ്പോള്‍ അഴിച്ചുവയ്ക്കാനും ആരെയും പേടിക്കേണ്ടി വരാത്ത ഒരു സമൂഹമായി മാറാനാണ് ആഹ്വാനം : മാറ് തുറന്ന ആരതി പറയുന്നു

മാർച്ച് ഏഴിന് തൻ്റെ വൈകാരികാവസ്ഥ പങ്കു വച്ചുകൊണ്ട് എഴുതിയ കുറിപ്പിനൊപ്പം ആരതി നഗ്നമായ മാറിടം വായിച്ചുകൊണ്ടിരുന്ന പുസ്തകം കൊണ്ടു മറച്ച് ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘പിന്നെ ഫോട്ടോ കണ്ടു കണ്ണുരുട്ടണ്ട. ഭയങ്കര ചൂട്’ എന്നായിരുന്നു ചിത്രത്തെപ്പറ്റിയുള്ള ആരതിയുടെ കമൻ്റ്.ആ ചിത്രം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് ഉണ്ടായ വിരുദ്ധാഭിപ്രായങ്ങളും കഴിഞ്ഞ ദിവസം കോഴിക്കോട് ഫരൂഖ് കോളേജിലെ അധ്യാപകൻ ജൗഹർ നടത്തിയ സദാചാര കൗൺസിലിംഗും വിഷയമാക്കി മറ്റൊരു നഗ്ന മാറിട ചിത്രം പോസ്റ്റ് ചെയ്ത് ആരതി പ്രതിഷേധിച്ചു. ആ പോസ്റ്റിനു […]

പോലീസ് ഇടപെട്ടാണ് തങ്ങളുടെ വിവാഹം നിശ്ചയിച്ചതെന്ന് വിതുമ്പലോടെ ബ്രിജേഷ്…

ആതിരയുടെ അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നുവെന്ന് ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ്.പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്നാണ് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയത്. രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ടില്ലെന്നും ബ്രിജേഷ് വെളിപ്പെടുത്തുന്നു. വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കൊല ചെയ്തതിന് പിന്നില്‍ ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനമാണെന്ന് പൊലീസ് വിശദമാക്കി. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ഇന്ന്  രാവിലെ അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തില്‍ ആതിരയുടെ വിവാഹം […]

സുഹാനയും സാഹിനയും ചെറിയ പുള്ളികളല്ല..രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്; വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ; സഞ്ചാരം ആഡംബര വാഹനങ്ങളിൽ; പൂട്ട് പൊളിച്ച് അകത്തുകടന്നാൽ ഉള്ളിലുള്ളവർ വെടിവച്ചിടാൻ സാദ്ധ്യതയുണ്ടെന്ന് ബംഗാൾ പൊലീസിന്റെ മുന്നറിയിപ്പും

കോതമംഗലം: രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്; വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ.പൂട്ട് പൊളിച്ച് അകത്തുകടന്നാൽ ഉള്ളിലുള്ളവർ വെടിവച്ചിടാൻ സാദ്ധ്യതയുണ്ടെന്ന് ബംഗാൾ പൊലീസിന്റെ മുന്നറിയിപ്പും.രണ്ട് നിലയിൽ നിന്നും മൂന്ന് നിലയിലേക്ക് ഉയരുന്ന വീട്. വീടിന്റെ ഗെയിറ്റിൽ പോലും സി സി ടിവി കാമറ. സഞ്ചാരം ആഡംബര വാഹനങ്ങളിൽ. സുരക്ഷയ്ക്ക് പ്രത്യേക സംഘം ഒപ്പമുണ്ടെന്നും സൂചന. ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതികളും സഹോദരികളുമായ സുഹാനയും സാഹീനയും താമസിക്കുന്ന കുടുംബ വീടിനെക്കുറിച്ചും ഇവരുടെ […]

ആ കഥയറിഞ്ഞാന്‍, ആരും കൊതിച്ചുപോകും ജീവിതത്തില്‍ ഇതുപോലൊരു മനുഷ്യനെ ചങ്ങാതിയായി കിട്ടാന്‍

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയധികം പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണിത്. ദേഹമാസകലം ശൂലങ്ങള്‍ തറച്ച് അതില്‍ ചെറുനാരങ്ങ കോര്‍ത്തിട്ട് നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം. കാണുന്നവരുടെ പോലും ശരീരത്തില്‍ ഒരു പുളച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് താഴെ യുവാവിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റ്‌കളും വന്നു. കൂടുതലും അയ്യാളെ പുച്ച്ചിക്കുന്ന തരത്തിലുള്ളവയായിരുന്നു. ഈ ആധുനിക കാലത്ത് ഇത്തരത്തിലുള്ള നേര്‍ച്ചകളെയും ആരാധനാ രീതികളെയും ഭൂരിപക്ഷം ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഗോവിന്ദ് രാജേഷ്‌ എന്ന ആ യുവാവ് ഇത്രയും […]

ചാത്തന്നൂര്‍ അപകടം: കുടുംബത്തിന്റെ അന്ത്യ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം•അടുത്തിടെ മലയാളി മനസിനെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു അപകടമായിരുന്നു കഴിഞ്ഞയാഴ്ച കൊല്ലത്തിനടുത്ത് ചത്തന്നൂരിലേത്. ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാലംഗ കുടുംബത്തിലെ മൂന്ന് പേരെയും പകടം കവര്‍ന്നു. അച്ഛനും അമ്മയും മൂത്ത കുട്ടിയുമാണ് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനടിയില്‍പ്പെട്ട് മരിച്ചത്. മൂവരുടെയും സംസ്‌കാര സമയത്ത് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഇളയ മകന്‍ ആദിഷിന്റെ വാവിട്ടുള്ള നിലവിളിയുടെ ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ഷിബു, ഭാര്യ സിജിക്കും മക്കളായ ആദ്യത്യനും ആദിഷിനും […]

പിണറായിയുടെ ടോക് ഷോ പ്രൊഡ്യൂസർ സപ്നേഷും കൂട്ടുകാരിയും മാധ്യമ പ്രവർത്തകയ്ക്ക് മുന്നിൽ വയ്ച്ച് ലൈംഗീക വേഴ്ച്ച നടത്തി

തിരുവനന്തപുരം: കേരളം കേട്ടാൽ അറയ്ക്കുന്ന ലൈംഗീക വിവാദം മുഖ്യമന്ത്രിയുടെ സ്വന്തം സ്റ്റാഫിൽ നിന്നും. മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോയുടെ പ്രൊഡ്യൂസർ സപ്നേഷ് മാധ്യമ പ്രവർത്തകയായ പെൺകുട്ടിയേ കാണിച്ച് കൊടുക്കാം മറ്റൊരു പെൺകുട്ടിയുമായി പരസ്യ ലൈംഗീക വേഴ്ച്ച നടത്തി. മാധ്യമ പ്രവർത്തകയായ പെൺകുട്ടിയേ ലൈംഗീക കാര്യത്തിനായി നിർബന്ധിച്ചിട്ട് വഴങ്ങാതെ വന്നപ്പോഴായിരുന്നു ഇത്. യുവതിയുടെ ആരോപണത്തെ തുടർന്ന് സപ്നേഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ സ്പനേഷ് രണ്ടു തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. മാധ്യമ പ്രവർത്തകയായ […]

പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ എംബസി… വിദേശത്ത് വിസിറ്റിങ് വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ അവസരം

യുഎഇയില്‍ വിസിറ്റ് വിസയിലെത്തി ജോലി ഓഫര്‍ ലഭിച്ചവര്‍ക്ക് തൊഴില്‍ വിസയിലേക്കു മാറാന്‍ ആവശ്യമായ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് (ജിസിസി) ഇന്ത്യന്‍ എംബസി നല്‍കിത്തുടങ്ങി. യുഎഇ അധികൃതര്‍ സ്വീകരിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റായാണ് (പിസിസി) എംബസി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എംബസിയുടെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ബില്‍എല്‍എസ് ഇന്റര്‍നാഷണല്‍ സെന്ററുകള്‍ മുഖേനെയാണ് അപേക്ഷ സ്വീകരിക്കുന്നതും സര്‍ട്ടിഫിക്കറ്റ് വിതരണവും. വിസിറ്റ് വിസയിലുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് പിസിസി അപേക്ഷ എംബസി സ്വീകരിക്കുന്നതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ […]

കോളേജ് കാലത്തെ പ്രണയം വിവാഹശേഷവും മൊട്ടിട്ടപ്പോൾ ഭർത്താവ് തടസമായി; കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ സോഫിയയെയും കാമുകനെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; മകന്റെ ഭാവിയെ കരുതി കടുത്ത ശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന വാദത്തെ പൊളിച്ചടുക്കി പ്രോസിക്യൂഷൻ

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന. ഒന്‍പതു വയസ്സുകാരനായ മകന്റെ ഭാവിയെ കരുതി ശിക്ഷാ ഇളവ് വേണമെന്ന് സോഫിയ കോടതിയില്‍ അപേക്ഷിച്ചു.ഇതിന് മുമ്പ് ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ല എന്നതു പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണം എന്നാണ് അപേക്ഷ. സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ സോഫിയയുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് സോഫിയയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദമുഖം ഉയര്‍ത്തിയത്. […]

അർദ്ധ രാത്രിയായപ്പോൾ അപരിചിതമായ ഒരു കൈവിരലുകൾ ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ത്ഥിനിയുടെ അരികിലേക്ക്… പിന്നെ സംഭവിച്ചത്…

പയ്യന്നൂരിലെ ഏവിയേഷന്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥിനിയായ മമത ജനലരികിലെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റ് കടക്കാനായി ജനല്‍ തുറന്നിട്ടാണ് പെണ്‍കുട്ടി കിടന്നിരുന്നത്. അർദ്ധ രാത്രിയായപ്പോൾ അപരിചിതമായ ആ കൈവിരലുകൾ ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ത്ഥിനിയുടെ വിദ്യാര്‍ത്ഥിനിയുടെ ആഭരണം കവര്‍ന്നു. കൈച്ചെയിന്‍ തന്ത്രത്തില്‍ അഴിച്ചെടുത്ത മോഷ്ടാവ് കഴുത്തിലുണ്ടായിരുന്ന മാലയും മുറിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഞെട്ടിയുണര്‍ന്ന വിദ്യാര്‍ത്ഥിനി ഒച്ചവച്ച്‌ അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് പിതാവ് രവീന്ദ്രനും ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിമംഗലം പാണച്ചിറമേലിലെ ഒഴികണ്ടത്തില്‍ രവീന്ദ്രന്റെ മകള്‍ മമതയുടെ(19) കൈച്ചെയിനാണ് കവര്‍ന്നത്. പുലര്‍ച്ചെ […]

പ്രിയങ്ക നായരുടെ സെക്‌സി ഫോട്ടോഷൂട്ട്… വീഡിയോ കാണാം

നടിയാണ് പ്രിയങ്ക നായരുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.മലയാളത്തില്‍ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലൂടെയാണ് താരം വീണ്ടും എത്തുന്നത്. തിയോര്‍ക്ക് അഞ്ചല്‍ എന്നാണ് താരത്തിന്റെ പുതിയ സിനിമയുടെ പേര്. ഐടി രംഗത്തെ കഥാപാത്രവുമായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്. തമിഴില്‍ അവാര്‍ഡ് നേടിയ വെയിലിനു ശേഷം കാത്തിരുന്ന പ്രേക്ഷകര്‍ക്കായി മികവുറ്റ കഥാപാത്രമാണ് പ്രിയങ്കയ്ക്ക് തിയോര്‍ക്ക് അഞ്ചലില്‍ ലഭിച്ചിരിക്കുന്നത്. നവീന്‍ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം […]