Category: Cinema

WATCH VIDEO ആ നടിയുടെ ‘ടൗവല്‍ ഡാന്‍സ്’ ഒടുവില്‍ ദുരന്തമായി.!

മുംബൈ : ഫണ്‍ ടൈം ഡാന്‍സുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും വലിയ കാണികളെ സൃഷ്ടിക്കുന്ന പോസ്റ്റുകളാണ്.  സെലിബ്രെറ്റി പ്രോഫൈലുകളില്‍ പ്രത്യേക്ഷപ്പെടുന്ന ഇത്തരം വീഡിയോയില്‍ സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.  ഒരു ഹിന്ദി സീരിയല്‍ നടിക്കും സംഘത്തിന്‍റെതുമാണ് വീഡിയോ. വളരെ ശ്രദ്ധേയമായ ഹിന്ദി സീരിയല്‍ കുണ്ഡലി ഭാഗ്യയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ്  ശ്രദ്ധ ആര്യ. Hahahahah😂 when things don’t go as planned, since we were so messy from the […]

നമ്മള്‍ ഒരേ പ്രായക്കാരാണ്…. മമ്മൂക്കയുടെ നര്‍മ്മത്തില്‍ പൊട്ടിച്ചിരിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്

കേരള സന്ദര്‍ശനത്തിനെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. ചെറുപ്പക്കാരനായ നടനാണെന്ന് കരുതി സംസാരിച്ച ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനോട് സമപ്രായക്കാരനാണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി. നിക്ക് ഉട്ട് എറണാകുളത്തെത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാന്‍ മമ്മൂട്ടി എത്തിയത്. ‘നമ്മുക്ക് ഒരേ പ്രായമാണ്. പക്ഷേ ഇവിടെയുള്ളവര്‍ എന്നെ എഴുപതുകാരനെന്നാണ് വിളിക്കുന്നത്’ എന്ന് തമാശയായി മമ്മൂക്ക പറഞ്ഞു. അടുത്ത സുഹൃത്തിനെപ്പോലെ മമ്മൂക്കയുടെ നര്‍മം നിക്ക് ഉട്ട് ആസ്വദിച്ചു. ഇരുവര്‍ക്കും 66 വയസ്സുണ്ട്. കൊച്ചിയിലെത്തിയ നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ […]

കൂടെ കിടത്തിയിട്ട് അവസരം നല്കാതെ ചതിക്കും.അശ്ലീല സീൻ ഷൂട്ട് ചെയ്യുമ്പോൾ സഹകരിച്ചില്ലേൽ സിനിമാ ജീവിതം തീർന്നു

ചിലർ ആവസരത്തിനായി നിർമ്മാതാവിന്റെ ആവശ്യത്തിനു വഴങ്ങും. കൂടെ കിടന്ന് പ്രതീക്ഷയുമായി രണ്ടാഴ്ച്ച കഴിഞ്ഞ് അവസരത്ത്നായി ചെല്ലുമ്പോൾ അവളേ കണ്ടതായി പോലും നിർമ്മാതാവ് നടിക്കില്ല. സിനിമയിലേ ഞെട്ടിക്കുന്ന സത്യങ്ങൾ തുറന്ന് പറയുന്നത് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന. സംശയിക്കേണ്ട..ഇതു തന്നെയാണ്‌ യുവ നടിമാരും, ഫീൽഡിൽ ആദ്യം വരുന്നവരും അനുഭവിക്കുന്നത്. പലരും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണെന്നും ഇല്യാന അഭിപ്രായപ്പെടുന്നു. ബോളിവുഡില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി ഇല്യാന പറയുന്നതിങ്ങനെ… സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവി […]

സോഫിയ ഹയാത്തിനൊപ്പം ഒരു രാത്രി കഴിയാന്‍ 20 ലക്ഷം രൂപ ഓഫര്‍ ചെയ്ത് യുവാവ് ; സോഷ്യല്‍ മീഡിയയിലെ ഞരമ്പുരോഗിക്ക് നടി കൊടുത്ത മറുപടി ഇങ്ങനെ

മോഡലും ,അഭിനേത്രിയും ,ഗായികയുമായ സോഫിയ ഹയാത്തിനൊപ്പം ഒരു രാത്രി കഴിയാന്‍ 20 ലക്ഷം രൂപ ഓഫര്‍ ചെയ്ത യുവാവ് വെട്ടിലായി. @abhisheksinghbist8 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് യുവാവ് മെസ്സേജ് അയച്ചത്. ഇതിനു സോഫിയ നല്‍കിയ ചൂടന്‍ മറുപടി ഉള്‍പ്പെടുന്ന സ്ക്രീന്‍ ഷോട്ട് അവര്‍തന്നെ ഇന്‍സ്റ്റഗ്രാമില്‍ പരസ്യപ്പെടുത്തിയിരിക്കുന്നു.. ” എന്‍റെ ആത്മാഭിമാനം 20 ലക്ഷം പോയിട്ട് 20 കോടിക്ക് പോലും ആര്‍ക്കും വില്‍ക്കപ്പെടുന്നതല്ല. നീ നിന്‍റെ അമ്മയെ വിലയ്ക്ക് വാങ്ങുമോ ? ” ഇതായിരുന്നു സോഫിയ യുവാവിനു […]

അഡാറ് ലവിലെ നായികയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരം രംഗത്ത്

ഒമര്‍ ലുലു ചിത്രമായ അഡാറ് ലവിലെ നായികയായ പ്രിയ വാര്യരുടെ സൈറ്റടിയും പുരികം ഉയര്‍ത്തലും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് പ്രിയ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയത്. കൂടാതെ ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്‌സിന്റെ എണ്ണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കന്‍ ബര്‍ഗിനെപ്പോലും പിന്തള്ളി പ്രിയ മുന്നിലേയ്ക്ക് കുതിച്ചിരുന്നു. ഇപ്പോഴിത പ്രിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരം രംഗത്തെത്തിയിട്ടുണ്ട്. സാക്ഷി മാലിക്. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചൂടോറിയ ചര്‍ച്ച വിഷയം സാക്ഷിയെ കുറിച്ചാണ്. ഒറ്റ ഡാന്‍സ് നമ്പര്‍ കൊണ്ടാണ് […]

പ്രിയ ബോളിവുടിലെക്; രണ്ബീരിന്റെ നായിക

രണ്‍വീര്‍ സിംഗ് നായകനാകുന്ന സിംബയിലാണ് പ്രിയയെ നായികയായി പരിഗണിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയായ പ്രിയ വാര്യര്‍ ബോളിവുഡ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായി കഴിഞ്ഞതിനാലാണ് ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പ് ബോളിവുഡ് പ്രവേശനം സാധ്യമാകുന്നത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്തിക്കൊണ്ട് ഡെക്കാണ്‍ ക്രോണിക്കിളാണ് ഈ വാര്‍ത്ത ആദ്യം വന്നത്. പ്രിയയുടെ ആദ്യ ചിത്രമായ അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ ഭാവപ്രകടനങ്ങൾ […]

അച്ഛനെ എടാ എന്ന്‍ വിളിക്കുന്നവരാണോ മമ്മുട്ടിയെ മമ്മുക്ക എന്ന് വിളിക്കാന്‍ പഠിപ്പിക്കുന്നത്…

മമ്മൂട്ടിയെ മമ്മൂട്ടി എന്നുവിളിച്ചത് തെറ്റായിപ്പോയി എന്ന് മമ്മൂട്ടി ആരാധകര്‍. നിരന്തരം തെറിവിളികള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയയായി പാര്‍വതിയും മമ്മൂട്ടി എന്നത് മമ്മൂട്ടി സാര്‍ ആക്കി മാറ്റി. ഇന്നലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു പുതിയ പൊങ്കാല. മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി പങ്കുവച്ചിരുന്നു. ഇത് തന്റെ വാളിലും പങ്കുവയ്ക്കുകയായിരുന്നു പാര്‍വതി. ഇവിടെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞപ്പോള്‍ മമ്മൂക്ക എന്നുപറഞ്ഞില്ല എന്നതാണ് സൈബര്‍ ക്രിമിനലുകള്‍ അവരില്‍ കണ്ട കുറ്റം. മമ്മൂട്ടിയുടെ ഔദ്യോഗിക പേജ് മെന്‍ഷന്‍ ചെയ്യുകയായിരുന്നു അവര്‍ എന്നുപോലും […]

ഏഴാം വയസ്സ് മുതല്‍ താന്‍ ആനുഭാവിക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപെടുത്തി നടി മീര വാസുദേവ് ;വീടിലെ ജോലിക്കാര്‍ മുതല്‍ അദ്യാപികയുടെ ഭര്‍ത്താവ് വരെ വില്ലന്‍മാര്‍

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ് എന്ന മുംബൈക്കാരി. തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഏഴാം വയസിലാണ് തനിക്ക് ആദ്യമായി ലൈംഗിക ചൂഷണം നേരിടേണ്ടി വന്നത്. വീട്ടിലെ ജോലിക്കാര്‍, ട്യൂഷന്‍ പഠിപ്പിച്ച വളരെ പ്രായമുള്ള മനുഷ്യന്‍, പ്ലേ സ്‌കൂളിലെ ടീച്ചറിന്റെ ഭര്‍ത്താവ് ഇങ്ങനെ പലരും ചെറുപ്രായത്തില്‍ തന്നെ പലതവണ ഇങ്ങനെ ചൂഷണം ചെയ്തിട്ടുണ്ട് മീര പറയുന്നു. പീഡനകാലമായിരുന്ന ആദ്യ വിവാഹത്തെക്കുറിച്ചും പിന്നീട് ജീവിതത്തിലേക്ക് കടന്നുവന്ന ജോണുമായുള്ള വേര്‍പിരിയലുമൊക്കെ. […]

ശ്രീദേവിയുടെ മരണത്തിന് പിന്നിൽ ആരെന്ന് വെളിപ്പെടുത്തി അമ്മാവന്‍ രംഗത്ത്; ആശയങ്കയോടെ സിനിമ ലോകം

ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്‍ നിന്നും ഇന്നും സിനിമ ലോകം മോചനം നേടിയില്ല. മരണത്തിന്‍ ഏറെ ദുരൂഹത നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തലുമായി അമ്മാവന്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമാണ് അമ്മാവന്‍ വേണുഗോപാൽ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബോണി കപൂറുമായുള്ള ശ്രീദേവിയുടെ‌ വിവാഹത്തിൽ അമ്മ എതിര്‍പ്പ് രേഖപ്പെടുത്തിയതായും പലപ്പോഴും വീട്ടിൽ വരുന്ന അവസരങ്ങളിൽ ബോണിയെ മര്യാദപൂർവം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ലെന്നും വേണു ഗോപാല്‍ പറയുന്നു. ശ്രീദേവി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനായി […]

അമ്മ മരിച്ചന്ന് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി തന്നെയാണോ ഇവള്‍

നടി ശ്രീദേവി കപൂര്‍ മരിച്ച് പത്താമത്തെ ദിവസം സന്തോഷവതിയായി പിറന്നാളാഘോഷിച്ച മകള്‍ ജാന്‍വി കപൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ഫെബ്രുവരി 24നാണ് ദുബായില്‍ വച്ച് ശ്രീദേവി മരണപ്പെടുന്നത്. മാര്‍ച്ച് 6ന് ജാന്‍വിയുടെ 21ാം പിറന്നാളായിരുന്നു. ജാന്‍വിയുടെ അടുത്തബന്ധുവായ നടി സോനം കപൂറാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അമ്മ മരിച്ചിട്ട് ഒരാഴ്ച്ച മാത്രം കഴിഞ്ഞ സാഹചര്യത്തില്‍ ഇത്ര സന്തോഷത്തോടെ പിറന്നാളാഘോഷിക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് പലരും ചോദിക്കുന്നു. അമ്മ മരിച്ചതില്‍ മക്കള്‍ക്ക് ദുഖമില്ല എന്നും താരകുടുംബങ്ങളില്‍ പരസ്പരബന്ധമില്ലെന്നും സോഷ്യല്‍ മീഡിയ […]