Category: India

പിതാവുമായി അവിഹിത ബന്ധം; അമ്മ മകളെ കഴുത്തു ഞെരിച്ച് കൊന്നു

മുംബൈ: പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്മ മകളെ കഴുത്തു ഞെരിച്ച് കൊന്നു.ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് പതിനാറ് വയസുകാരിയായ മകളെ അമ്മ കൊലപ്പെടുത്തിയത്. എന്നാല്‍ സ്വാഭാവിക മരണമെന്ന് കരുതപ്പെട്ട സംഭവം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് 36കാരിയായ പോലീസ് അമ്മയെ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഖര്‍ഘറിലെ ഫ്‌ളാറ്റില്‍ വച്ചാണ് യുവതി മകളെ കൊലപ്പെടുത്തിയത്. മകള്‍ക്ക് പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് യുവതി സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന് മകളെ ശ്വാസം മുട്ടിച്ചു […]

ഭര്‍ത്താവിന്റെ സുഹൃത്തിനെ നൈറ്റി ധരിപ്പിച്ചു രാത്രി വീട്ടില്‍ കയറ്റി ഭാര്യ അവിഹിതം നടത്തിയത് വര്‍ഷങ്ങളോളം: ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

പൂനെ: പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന്‍ ഒടുവില്‍ പിടിയില്‍. പൂനെ സ്വദേശി രാജേഷ് മേത്തയെയാണ് യുവതിയുടെ ഭര്‍ത്താവ് പിടികൂടിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്.വീട്ടമ്മ താമസിക്കുന്ന ഫ്‌ളാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. […]

അയല്‍വാസിയായ യുവാവും കൂട്ടുകാരും ചേര്‍ന്ന് 16 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; ശേഷം വിഷം കുടിപ്പിച്ചു, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കോര്‍ബ: അയല്‍വാസിയായ യുവാവും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 16 കാരി ഗുരുതരാവസ്ഥയില്‍. നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കുട്ടിയെകൊണ്ട് വിഷം കുടിപ്പിക്കുകയായിരുന്നു. ചത്തീസ്ഗഡിലെ ഘരൗധില്‍ ആണ് സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത ബാലനുള്‍പ്പെടെ ചമ്പഗന്‍ജിര്‍ ജില്ലക്കാരായ നാലുപേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. സാഗര്‍ യാദവ് (24), ലവ് നോണിയ (28), ഖുഷ്‌കുമാര്‍ നോണിയ (26) എന്നിവരും ഒരു പതിനാറുകാരനുമാണ് അറസ്റ്റിലായത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ സാഗര്‍ യാദവ് ഫോണില്‍ വിളിച്ച് കൂട്ടുകാരി കാത്തു […]

ഹൈദരാബാദ് സര്‍വകലാശാലാ കാംപസില്‍ വിദ്യാര്‍ഥിനിയെ അജ്ഞാതരായ നാലുപേര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലാ കാംപസില്‍ വിദ്യാര്‍ഥിനിയെ അജ്ഞാതരായ നാലുപേര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിയുടെ കൂടെയുണ്ടായിരുന്ന സഹപാഠിയായ ആണ്‍കുട്ടിക്കും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി കാംപസിലെ വിജനമായ സ്ഥലത്താണ് സംഭവം നടന്നതെന്ന് എസിപി എന്‍ ശ്യാംപ്രസാദ് പറഞ്ഞു.രണ്ട് പിജി വിദ്യാര്‍ഥികള്‍ സംഭവം മറ്റു വിദ്യാര്‍ഥികളെ അറിയിച്ചതിനെത്തുടര്‍ന്ന് നാലുപേരും ഓടി രക്ഷപ്പെട്ടു. അക്രമികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

അവസാന ഓവറുകളിലെ വെടിക്കെട്ട് രക്ഷയായി; ബംഗ്ലാദേശ് കടവുകളെ തോല്‍പ്പിച്ച് ഇന്ത്യയുടെ സിംഹകുട്ടികള്‍ വിജയം നേടി

നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യമായ 167 റണ്‍സ് സ്വന്തമാക്കിയത്. ദിനേഷ് കാര്‍ത്തിക്ക് 8 പന്തില്‍ 29 നിന്നും റണ്‍സും വിജയ് ശങ്കര്‍ 19 പന്തില്‍17 റണ്‍സും സ്വന്തമാക്കി. 42 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോകര്‍.നാലു ഫോറും മൂന്നു സിക്‌സും സഹിതമാണ് രോഹിത്ത് അര്‍ധസെഞ്ചുറി നേടിയത്. 2.4 […]

ഉണര്‍ന്നപ്പോള്‍ നഗനയായി താന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു; ക്യാപ്റ്റന്‍ പീഡനത്തിനിരയാക്കിയതായി സഹപൈലറ്റ്

മീടൂ’ ക്യാമ്പെയ്നിലൂടെ വ്യോമയാന രംഗത്തെ പീഡനം തുറന്നു പറഞ്ഞ് പൈലറ്റ് ബെറ്റി പിന. അലക്സാ എയര്‍ലൈന്‍ കമ്പനിയിലെ പൈലറ്റിനെതിരെയാണ് ബെറ്റി പരാതി നല്‍കിയത്. ബെറ്റിയുടെ വിമാനത്തിന്റെ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. സംഭവത്തിന് ശേഷം പലതവണ പരാതി നല്‍കാന്‍ പോയിട്ടും കമ്പനിയില്‍ ഇയാളുടെ പിടിപാട് കാരണം ഒന്നര വര്‍ഷത്തോളം അതിന് സാധിച്ചില്ലെന്നും ബെറ്റി പറയുന്നു. എന്നാലിപ്പോള്‍ താന്‍ കമ്പനിയിലും കോടയതിയിലും കേസ് നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. ജൂണിലെ ഒരു വൈകുന്നേരം ക്യാപ്റ്റന്‍ വൈന്‍ നല്‍കി. രണ്ടാമത്തെ ഗ്ലാസ്‌ വൈന്‍ കൂടി […]

വലുതാകുമ്പോ ആരാകാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് 6 വയസ്സുകാരി നൽകിയ മറുപടി..!!

വലുതാകുമ്പോ ആരാകാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് ഒരു ആറുവയസുകാരി എന്ത് മറുപടിയാകും പറയുക എന്നൂഹിക്കാമോ ? എന്നാൽ, അവളുടെ ഉത്തരം ഞെട്ടിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതും ആയിരുന്നു. ‘എനിക്കൊരു മാഡം ആകണം. ഒരു വേശ്യാലയ നടത്തിപ്പുകാരി…!’. ആറു വയസ്സുകാരിയുടെ ഈ പ്രതികരണം മാറ്റിമറിച്ചത് മഞ്ജു വ്യാസ് എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെയായിരുന്നു. ഇതുവരെ 750 പെണ്‍കുട്ടികളെയും 400 ശിശുക്കളെയും മൂവായിരത്തിലധികം സ്ത്രീകളും പ്രതീക്ഷാ നിര്‍ഭരമായ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി പത്തൊൻപതു വർഷം മുൻപ് മഞ്ജു കേട്ട ആ […]

വിദ്യാര്‍ഥിനിയോടു ലൈംഗിമായി ഉപയോഗിക്കാന്‍ സാര്‍ കൂട്ടുകാര്‍ക്ക് വെച്ച ഓഫര്‍ മാര്‍ക്ക്‌ കൂട്ടിത്തരാന്‍

കാന്‍പൂര്‍ : പരീക്ഷയ്ക്ക് മാര്‍ക്ക് കൂടുതല്‍ നല്‍കാന്‍ ഉറ്റ സുഹൃത്തിനെ പീഡിപ്പിക്കാന്‍ സാറിനു അവസരം ഒരുക്കിയ രണ്ടു കോളേജ് വിദ്യാര്‍ഥിനികളെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം നടക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഇവരും ഒരേ ക്ലാസ്സില്‍ പഠിക്കുന്ന സുഹ്രത്തുക്കള്‍ ആണ്. ഇതിനിടെയാണ് , ടീച്ചര്‍ തന്റെ ആഗ്രഹം ഇവരെ അറിയിക്കുന്നതും ഇതിനു കൂട്ട് നിന്നാല്‍ പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിക്കുകയും ഇതിനു സമ്മതിക്കുകയും ചെയ്തു. ഇതിനു വേണ്ടി ഇവര്‍ പദ്ധതി ഒരുക്കുകയും […]

പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് 16കാരിയ്ക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി പരീക്ഷ എഴുതിച്ചു… പിന്നെ സംഭവിച്ചത്…

എസ് എസ് എൽ സി ബോര്‍ഡ് പരീക്ഷയ്ക്ക് സഹായിക്കാം എന്ന് പറഞ്ഞ് 16കാരിയ്ക്ക് പകരം മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി പരീക്ഷ എഴുതിക്കുകയും ഈ സമയത്ത് സമീപത്തെ വീട്ടില്‍ വച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഷോണിപഥില്‍ ഗോഹാന നഗരത്തില്‍ ചൊവ്വാഴ്ചയായിരുന്നു ദാരുണസംഭവം അരങ്ങേറിയിരിക്കുന്നത്.പ്രിന്‍സിപ്പാളിനേയും ഇതിന് സഹായിച്ച രണ്ട് സ്ത്രീകളേയും പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഡാലോചന കുറ്റമാണ് സ്ത്രീകള്‍ക്ക് ചുമത്തിയിരിക്കുന്ന. കുറ്റകൃത്യം നടത്തുന്നതിന് സൗകര്യമൊരുക്കിക്കൊടുത്തതും ഇവരാണ്. വരെ മൂന്നു പേരെയും ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. […]

തുടര്‍ച്ചയായി അഞ്ച് തവണ ഭരണം കൈയ്യടക്കിയ ഗോരഖ്പൂരില്‍ ബിജെപിക്ക് ദയനീയ പരാജയം; ഞെട്ടിത്തരിച്ച് ബിജെപി ദേശീയ നേതൃത്വം

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ ദയനീയ അവസ്ഥയാണ് നേരിടുന്നത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന് ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എംപി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫുല്‍പൂരിലും ബിജെപി തിരിച്ചടി നേരിടുകയാണ്. […]