പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ എംബസി… വിദേശത്ത് വിസിറ്റിങ് വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ അവസരം

യുഎഇയില്‍ വിസിറ്റ് വിസയിലെത്തി ജോലി ഓഫര്‍ ലഭിച്ചവര്‍ക്ക് തൊഴില്‍ വിസയിലേക്കു മാറാന്‍ ആവശ്യമായ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് (ജിസിസി) ഇന്ത്യന്‍ എംബസി നല്‍കിത്തുടങ്ങി. യുഎഇ അധികൃതര്‍ സ്വീകരിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റായാണ് (പിസിസി) എംബസി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എംബസിയുടെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ബില്‍എല്‍എസ് ഇന്റര്‍നാഷണല്‍ സെന്ററുകള്‍ മുഖേനെയാണ് അപേക്ഷ സ്വീകരിക്കുന്നതും സര്‍ട്ടിഫിക്കറ്റ് വിതരണവും. വിസിറ്റ് വിസയിലുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് പിസിസി അപേക്ഷ എംബസി സ്വീകരിക്കുന്നതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ […]

കോളേജ് കാലത്തെ പ്രണയം വിവാഹശേഷവും മൊട്ടിട്ടപ്പോൾ ഭർത്താവ് തടസമായി; കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ സോഫിയയെയും കാമുകനെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; മകന്റെ ഭാവിയെ കരുതി കടുത്ത ശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന വാദത്തെ പൊളിച്ചടുക്കി പ്രോസിക്യൂഷൻ

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന. ഒന്‍പതു വയസ്സുകാരനായ മകന്റെ ഭാവിയെ കരുതി ശിക്ഷാ ഇളവ് വേണമെന്ന് സോഫിയ കോടതിയില്‍ അപേക്ഷിച്ചു.ഇതിന് മുമ്പ് ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ല എന്നതു പരിഗണിച്ചും ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണം എന്നാണ് അപേക്ഷ. സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ സോഫിയയുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് സോഫിയയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദമുഖം ഉയര്‍ത്തിയത്. […]

അർദ്ധ രാത്രിയായപ്പോൾ അപരിചിതമായ ഒരു കൈവിരലുകൾ ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ത്ഥിനിയുടെ അരികിലേക്ക്… പിന്നെ സംഭവിച്ചത്…

പയ്യന്നൂരിലെ ഏവിയേഷന്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥിനിയായ മമത ജനലരികിലെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റ് കടക്കാനായി ജനല്‍ തുറന്നിട്ടാണ് പെണ്‍കുട്ടി കിടന്നിരുന്നത്. അർദ്ധ രാത്രിയായപ്പോൾ അപരിചിതമായ ആ കൈവിരലുകൾ ഉറങ്ങിക്കിടന്നിരുന്ന വിദ്യാര്‍ത്ഥിനിയുടെ വിദ്യാര്‍ത്ഥിനിയുടെ ആഭരണം കവര്‍ന്നു. കൈച്ചെയിന്‍ തന്ത്രത്തില്‍ അഴിച്ചെടുത്ത മോഷ്ടാവ് കഴുത്തിലുണ്ടായിരുന്ന മാലയും മുറിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഞെട്ടിയുണര്‍ന്ന വിദ്യാര്‍ത്ഥിനി ഒച്ചവച്ച്‌ അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് പിതാവ് രവീന്ദ്രനും ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിമംഗലം പാണച്ചിറമേലിലെ ഒഴികണ്ടത്തില്‍ രവീന്ദ്രന്റെ മകള്‍ മമതയുടെ(19) കൈച്ചെയിനാണ് കവര്‍ന്നത്. പുലര്‍ച്ചെ […]

WATCH VIDEO ആ നടിയുടെ ‘ടൗവല്‍ ഡാന്‍സ്’ ഒടുവില്‍ ദുരന്തമായി.!

മുംബൈ : ഫണ്‍ ടൈം ഡാന്‍സുകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും വലിയ കാണികളെ സൃഷ്ടിക്കുന്ന പോസ്റ്റുകളാണ്.  സെലിബ്രെറ്റി പ്രോഫൈലുകളില്‍ പ്രത്യേക്ഷപ്പെടുന്ന ഇത്തരം വീഡിയോയില്‍ സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.  ഒരു ഹിന്ദി സീരിയല്‍ നടിക്കും സംഘത്തിന്‍റെതുമാണ് വീഡിയോ. വളരെ ശ്രദ്ധേയമായ ഹിന്ദി സീരിയല്‍ കുണ്ഡലി ഭാഗ്യയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ്  ശ്രദ്ധ ആര്യ. Hahahahah😂 when things don’t go as planned, since we were so messy from the […]

പ്രിയങ്ക നായരുടെ സെക്‌സി ഫോട്ടോഷൂട്ട്… വീഡിയോ കാണാം

നടിയാണ് പ്രിയങ്ക നായരുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.മലയാളത്തില്‍ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലൂടെയാണ് താരം വീണ്ടും എത്തുന്നത്. തിയോര്‍ക്ക് അഞ്ചല്‍ എന്നാണ് താരത്തിന്റെ പുതിയ സിനിമയുടെ പേര്. ഐടി രംഗത്തെ കഥാപാത്രവുമായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്. തമിഴില്‍ അവാര്‍ഡ് നേടിയ വെയിലിനു ശേഷം കാത്തിരുന്ന പ്രേക്ഷകര്‍ക്കായി മികവുറ്റ കഥാപാത്രമാണ് പ്രിയങ്കയ്ക്ക് തിയോര്‍ക്ക് അഞ്ചലില്‍ ലഭിച്ചിരിക്കുന്നത്. നവീന്‍ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം […]

മാറു തുറക്കല്‍ സമരം…. മുഖമുള്ള സ്ത്രീമാറിടം അപമാനമോ? ചില ചോദ്യങ്ങളുമായി രശ്മി നായര്‍ രംഗത്ത്

മാറു തുറക്കല്‍ സമരം സോഷ്യല്‍ മീഡിയയില്‍ ശക്തി പ്രാപിക്കുമ്‌ബോള്‍ പുരുഷന്മാരുടെ ലൈംഗിക അധിക്ഷേപത്തെ മുഖം നോക്കാതെ പ്രതിരോധിക്കുന്ന രശ്മി നായര്‍ ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മാറു തുറക്കല്‍ സമരത്തെ രാഷ്ട്രീയമായും ചരിത്രമായും കൂട്ടിയോജിപ്പിച്ചാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തുകൊണ്ട് മുഖം മറച്ച് ചിലര്‍ മാറിടം കാണിക്കുന്നുവെന്ന് രശ്മി ചോദിക്കുന്നു. മുഖമുള്ള സ്ത്രീമാറിടം അപമാനമാണോ? സ്ത്രീ ശരീരത്തിലെ ഏറ്റവും വലിയ ഒന്നായ അവരുടെ മാറിടം അവര്‍ക്ക് ഇന്നും സ്വന്തമല്ലെന്ന് രശ്മി തുറന്നടിക്കുന്നു. എന്റെ ഉരുപ്പടിയുടെ മാറിടം എനിക്ക് മാത്രം […]

കാണാതെ പോയ ഫോണ്‍ ലഭിച്ച പത്താം ക്ലാസുകാരന്‍ മാന്യനായി ഫോണ്‍ യുവതിക്ക് മടക്കി നല്‍കി; പക്ഷെ പിന്നീടുള്ള പയ്യന്റെ നീക്കം കണ്ട് യുവതി ഭയന്നു

കാണാതെ പോയ ഫോണ്‍ ലഭിച്ച പത്താം ക്ലാസുകാരന്‍ തിരിച്ച് നല്‍കിയപ്പോള്‍ യുവതി തുള്ളിച്ചാടി. പക്ഷെ സോഷ്യല്‍ മീഡിയയില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് വീട്ടമ്മയായ യുവതി വീട്ടില്‍ തൂങ്ങി മരിക്കയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീട്ടമ്മ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ നാല്‍വര്‍ സംഘത്തെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയിരുന്നു. […]

ഉറങ്ങും മുൻപ് പൊക്കിളിൽ അൽപ്പം വെളിച്ചെണ്ണ തടവി നോക്കൂ

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് പൊക്കിള്‍. അത് ശരീരത്തിലെ പല അവയവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പൊക്കിളില്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നാഡികളും സമ്മേളിയ്ക്കുന്നു. അമ്മയെയും കുഞ്ഞിനേയും പരസ്പരം ബന്ധിപ്പിക്കുന്ന പൊക്കിൾകൊടി ബന്ധത്തെക്കുറിച്ച് ഏറെ പറയേണ്ടതില്ലല്ലോ? അതുപോലെ വെളിച്ചെണ്ണയ്ക്ക് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട് എന്നറിയാമല്ലോ? . ഇതിലെ കൊഴുപ്പ് മോണോസാച്വറേറ്റഡ് കൊഴുപ്പാണ്. ഇതുകൊണ്ടുതന്നെ ദോഷങ്ങള്‍ കുറവുമാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്‍. ആരോഗ്യത്തിനും ചര്‍മരോഗങ്ങള്‍ക്കും മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുമെല്ലാം തന്നെ വെളിച്ചെണ്ണ നല്ല മരുന്നാണ്. […]

നടന്നു പോകുന്ന വിദ്യാര്‍ത്ഥിനിയുടെ മുലയില്‍ ബൈക്കില്‍ പോകുന്നവര്‍ അടിക്കുക; നിരന്നു നിന്ന് സ്വയം ഭോഗം ചെയ്ത് കാണിക്കുക; വഴി ചോദിച്ചാല്‍ തെറ്റായ വഴി കാണിച്ച് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക; ലൈംഗികാതിക്രമങ്ങളിൽ പതിഷേധിച്ച് കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭത്തിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മജില്ലയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ പുറത്തു പറയുന്നത് നേരിടുന്ന ലൈഗികാതിക്രമങ്ങളുടെ പരമ്പര സംഭവങ്ങള്‍. സിപിഐഎം എംഎല്‍എ ജയിംസ് മാത്യുവിന്റെ മണ്ഡലമായ തളിപ്പറമ്പില്‍ ആന്തൂര്‍ നഗര സഭയിലെ ധര്‍മ്മശാല പട്ടണത്തില്‍ നിന്നും ഒന്നര കിലോമീറ്ററോളം ഉള്ളിലാണ് നിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. സിപിഐഎമ്മിന്റെ പാര്‍ട്ടി ഗ്രാമം സെറ്റപ്പിലുള്ള സ്ഥലത്ത് നാട്ടുകാരായ സാമൂഹ്യവിരുദ്ധരില്‍ നിന്നും നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ക്കെതിരെ കണ്ണൂര്‍ ധര്‍മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ […]

മാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന; തുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് യുവതി

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ഉയർത്തിയ വിവാദ കൊടുങ്കാറ്റ് അടങ്ങുംമുമ്പെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിടം തുറക്കൽ സമരവും. ഫാറൂഖ് കോളേജിലെ അധ്യാപകൻ വിദ്യാർത്ഥിനികൾക്ക് നേരെ നടത്തിയ “ബത്തക്ക” പരാമർശത്തിന് മറുപടിയായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ദിയ സനയാണ് മാറിടം തുറന്ന് സമരവുമായി രംഗത്തുവന്നത്. വിദ്യാർത്ഥിനികൾ വസ്ത്രധാരണത്തിൽ യാതൊരു ശ്രദ്ധയും പുലർത്തുന്നില്ലെന്നും ബത്തക്ക മുറിച്ചുവെച്ചതുപോലെ ആളുകളെ ആകർഷിപ്പിക്കാൻ മാറിടം മറക്കാതെ നടക്കുന്നെന്നുമായിരുന്നു അദ്ധ്യാപകന്റെ പരിഹാസം. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിൽ അധ്യാപപകനെതിരെയും അനുകൂലിച്ചും പോര് കനക്കുന്നുണ്ട്. അവകാശമുണ്ട് പുരുഷന്റെ ശരീരം […]