Category: Kerala

മാറു തുറക്കല്‍ സമരം…. മുഖമുള്ള സ്ത്രീമാറിടം അപമാനമോ? ചില ചോദ്യങ്ങളുമായി രശ്മി നായര്‍ രംഗത്ത്

മാറു തുറക്കല്‍ സമരം സോഷ്യല്‍ മീഡിയയില്‍ ശക്തി പ്രാപിക്കുമ്‌ബോള്‍ പുരുഷന്മാരുടെ ലൈംഗിക അധിക്ഷേപത്തെ മുഖം നോക്കാതെ പ്രതിരോധിക്കുന്ന രശ്മി നായര്‍ ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മാറു തുറക്കല്‍ സമരത്തെ രാഷ്ട്രീയമായും ചരിത്രമായും കൂട്ടിയോജിപ്പിച്ചാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തുകൊണ്ട് മുഖം മറച്ച് ചിലര്‍ മാറിടം കാണിക്കുന്നുവെന്ന് രശ്മി ചോദിക്കുന്നു. മുഖമുള്ള സ്ത്രീമാറിടം അപമാനമാണോ? സ്ത്രീ ശരീരത്തിലെ ഏറ്റവും വലിയ ഒന്നായ അവരുടെ മാറിടം അവര്‍ക്ക് ഇന്നും സ്വന്തമല്ലെന്ന് രശ്മി തുറന്നടിക്കുന്നു. എന്റെ ഉരുപ്പടിയുടെ മാറിടം എനിക്ക് മാത്രം […]

കാണാതെ പോയ ഫോണ്‍ ലഭിച്ച പത്താം ക്ലാസുകാരന്‍ മാന്യനായി ഫോണ്‍ യുവതിക്ക് മടക്കി നല്‍കി; പക്ഷെ പിന്നീടുള്ള പയ്യന്റെ നീക്കം കണ്ട് യുവതി ഭയന്നു

കാണാതെ പോയ ഫോണ്‍ ലഭിച്ച പത്താം ക്ലാസുകാരന്‍ തിരിച്ച് നല്‍കിയപ്പോള്‍ യുവതി തുള്ളിച്ചാടി. പക്ഷെ സോഷ്യല്‍ മീഡിയയില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് വീട്ടമ്മയായ യുവതി വീട്ടില്‍ തൂങ്ങി മരിക്കയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീട്ടമ്മ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ നാല്‍വര്‍ സംഘത്തെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയിരുന്നു. […]

നടന്നു പോകുന്ന വിദ്യാര്‍ത്ഥിനിയുടെ മുലയില്‍ ബൈക്കില്‍ പോകുന്നവര്‍ അടിക്കുക; നിരന്നു നിന്ന് സ്വയം ഭോഗം ചെയ്ത് കാണിക്കുക; വഴി ചോദിച്ചാല്‍ തെറ്റായ വഴി കാണിച്ച് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക; ലൈംഗികാതിക്രമങ്ങളിൽ പതിഷേധിച്ച് കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭത്തിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മജില്ലയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ പുറത്തു പറയുന്നത് നേരിടുന്ന ലൈഗികാതിക്രമങ്ങളുടെ പരമ്പര സംഭവങ്ങള്‍. സിപിഐഎം എംഎല്‍എ ജയിംസ് മാത്യുവിന്റെ മണ്ഡലമായ തളിപ്പറമ്പില്‍ ആന്തൂര്‍ നഗര സഭയിലെ ധര്‍മ്മശാല പട്ടണത്തില്‍ നിന്നും ഒന്നര കിലോമീറ്ററോളം ഉള്ളിലാണ് നിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. സിപിഐഎമ്മിന്റെ പാര്‍ട്ടി ഗ്രാമം സെറ്റപ്പിലുള്ള സ്ഥലത്ത് നാട്ടുകാരായ സാമൂഹ്യവിരുദ്ധരില്‍ നിന്നും നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ക്കെതിരെ കണ്ണൂര്‍ ധര്‍മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ […]

മാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന; തുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് യുവതി

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ഉയർത്തിയ വിവാദ കൊടുങ്കാറ്റ് അടങ്ങുംമുമ്പെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിടം തുറക്കൽ സമരവും. ഫാറൂഖ് കോളേജിലെ അധ്യാപകൻ വിദ്യാർത്ഥിനികൾക്ക് നേരെ നടത്തിയ “ബത്തക്ക” പരാമർശത്തിന് മറുപടിയായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ദിയ സനയാണ് മാറിടം തുറന്ന് സമരവുമായി രംഗത്തുവന്നത്. വിദ്യാർത്ഥിനികൾ വസ്ത്രധാരണത്തിൽ യാതൊരു ശ്രദ്ധയും പുലർത്തുന്നില്ലെന്നും ബത്തക്ക മുറിച്ചുവെച്ചതുപോലെ ആളുകളെ ആകർഷിപ്പിക്കാൻ മാറിടം മറക്കാതെ നടക്കുന്നെന്നുമായിരുന്നു അദ്ധ്യാപകന്റെ പരിഹാസം. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിൽ അധ്യാപപകനെതിരെയും അനുകൂലിച്ചും പോര് കനക്കുന്നുണ്ട്. അവകാശമുണ്ട് പുരുഷന്റെ ശരീരം […]

നാടിനെ നടുക്കിയ ജിഷ കൊലപാതകത്തിന് പിന്നാലെ മോളിയേയും പീഡനശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരത കൊച്ചിയിലെ വീട്ടമ്മയോട്… ഭയപ്പാടോടെ കേരളം; അന്യ സംസഥാന തൊഴിലാളികളുടെ അതിക്രമങ്ങളും അരും കൊലകളും അരങ്ങുവാഴുമ്പോള്‍

നാടിനെ നടുക്കിയ ജിഷ കൊലപാതകത്തിന് പിന്നാലെ എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയെയാണ് മരിച്ച നിലയില്‍ കിടപ്പു മുറിയില്‍ ഇന്നു രാവിലെ കണ്ടെത്തിയത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി മുന്ന(28)യെ ചോദ്യം ചെയ്തുവരികയാണ്. മോളിയുടെ വീടിനോടു ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ താമസിച്ചുവന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് സംഭവത്തില്‍ പിടികൂടിയിരിക്കുന്നത്. മനോദൗര്‍ബല്യമുള്ള മകനൊപ്പമാണ് മോളി താമസിച്ചുവന്നിരുന്നത്. പീഡനശ്രമത്തിനിടെയാണ് കൊലപ്പെടുത്തിയതെന്ന മൊഴിയാണ് ഇയാള്‍ നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന […]

കേരള പോലീസിന്റെ നന്മമുഖം ; ക്ഷേത്രത്തില്‍നിന്ന് 20 രൂപ എടുത്തു; വിശന്നിട്ടെന്ന് അറിഞ്ഞപ്പോള്‍ പോലീസ് 500 രൂപ നല്‍കി പറഞ്ഞയച്ചു

തൊടുപുഴ: വിശന്നിട്ടായിരുന്നു അയാള്‍ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍നിന്ന് 20 രൂപ എടുത്തത്. എല്ലാം അറിയുന്ന ദൈവം ക്ഷമിക്കും എന്ന വിശ്വാസത്തോടെ. വിശപ്പിന്റെ വിളി സഹിക്കാന്‍ പറ്റില്ലല്ലോ. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഉരുളിയില്‍നിന്ന് പണം എടുക്കുന്നത് കണ്ടവര്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി അയാളെ പിടികൂടി. വിശന്നിട്ടാണെന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍ പോലീസുകാരുടെ മനസ്സ് ആര്‍ദ്രമായി. പോലീസ് ഉടന്‍ കൈയില്‍നിന്ന് 500 രൂപ കൊടുത്ത് പറഞ്ഞയച്ചു. നല്ല മനസ്സുള്ളവര്‍ ഇപ്പോഴും ഉണ്ടെന്നതിന് തെളിവായി തൊടുപുഴ പോലീസിന്റെ കാരുണ്യം. തൊടുപുഴയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ […]

വിദേശയാത്രയ്ക്കിടെ ഒരു രാത്രി പാക്കിസ്ഥാനി സ്വദേശിയായ യുവതിയുമായി ചെലവഴിച്ചു; മുന്‍ സംസ്ഥാനമന്ത്രി വിവാദക്കുരുക്കിൽ

വിദേശയാത്രയ്ക്കിടെ ഒരു രാത്രി പാക്കിസ്ഥാനി സ്വദേശിയായ യുവതിയുമായി ചെലവഴിച്ചതിൽ വിവാദക്കുരുക്കിൽപ്പെട്ട് കിടക്കുകയാണ് മുന്‍ സംസ്ഥാനമന്ത്രി. വിദേശയാത്രയ്ക്കിടെ ദുബായിലാണ് പാകിസ്താനി യുവതിയുമായി ഇദ്ദേഹം ഒരു രാത്രി ചെലവഴിച്ചത്. പാക്കിസ്താനി യുവതിയുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ഇദ്ദേഹത്തോട് ചോദിച്ചതായാണ് സൂചനകൾ. നേരത്തെ തീരുമാനിച്ചതനുസരിച്ചാണോ രാത്രികാലം ചെലവഴിച്ചത്, ഇരുവർക്കുമിടയിൽ സൗഹൃദം മാത്രമാണോ, ഇടനിലക്കാരായി ഏതെങ്കിലും ബ്രോക്കർ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍. എന്തായാലും യു.ഡി.എഫ്. മന്ത്രിസഭയില്‍ ഒരു ഘടകകക്ഷിയുടെ പ്രതിനിധിയായിരുന്ന […]

‘നിങ്ങളുദ്ദേശിച്ച വത്തക്കയല്ല, കട്ടിയുള്ള പുറംതോടും, ഉള്ളില്‍ ചോന്ന മധുരവും പേറി നടക്കുന്ന അല്‍ബത്തക്ക’; ഫാറൂഖ് കോളേജ് അധ്യാപകന് മറുപടി

പെണ്‍കുട്ടികളെ അപമാനിച്ച് ഫറൂഖ് കോളേജ് അധ്യാപകന്റെ ശബ്ദ ശകലം ചര്‍ച്ചയാകുന്നതിനിടെ അധ്യാപകന് മറുപടിയുമായി വിദ്യാഭ്യാസ പ്രവര്‍ത്തക. ‘മുസ്ലിം പെണ്‍കുട്ടികള്‍ മക്കനകൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ മാറിടം കാണിക്കുന്നു, ലഗ്ഗിന്‍സ് ഇട്ടു ശരീരം പ്രദര്‍ശിപ്പിക്കുന്നു’വെന്നാണ് ഫറൂഖ് കോളേജ് അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജൗഹര്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ഷംന കൊളക്കോടന്‍ എന്ന സാമൂഹ്യപ്രവര്‍ത്ത ഫേസ്ബുക്ക് പോസ്റ്റിട്ടത്. പ്രസംഗത്തില്‍ സൂചിപ്പിച്ച മക്കന കെട്ടലും, മാറിടം പ്രദര്‍ശിപ്പിക്കലും, ലെഗിന്‍സുമടക്കം എല്ലാ വിഷയത്തിലും കടുത്ത മറുപടിയോടെയാണ് […]

സിനിമയിലെ പല ഓഫറുകളും വേണ്ടെന്നുവെച്ചു; കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞു- എലീന പടിക്കൽ

ട്രോളര്‍മാര്‍ക്ക് ഒരു ഇരയെ കിട്ടി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്രമാത്രം തള്ളലാണല്ലോ അലീന നടത്തിയിരിക്കുന്നത്. എന്തൊരു തളളലാണ്, അമ്പമ്പോ…സഹിക്കാന്‍ പറ്റില്ല. നിന്നെ ഞങ്ങള്‍ തള്ളലിന്റെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചെന്ന് ട്രോളര്‍മാര്‍ പറയുന്നു. 2017ലെ ജനപ്രിയ നടിയ്ക്കുള്ള ഏഷ്യാനെറ്റിന്റെ പുരസ്‌കാരം ലഭിച്ച താരമാണ് അലീന. എന്നാല്‍, തനിക്ക് വലിയ കഴിവുണ്ടെന്ന് അലീന തന്നെ സ്വയം പുകഴ്ത്തുകയാണ്. കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞെന്ന് അലീന പറയുന്നുണ്ട്. ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ..കരണകുറ്റി നോക്കി […]

സിനിമയിലെ പല ഓഫറുകളും വേണ്ടെന്നുവെച്ചു; കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞു- എലീന പടിക്കൽ

ട്രോളര്‍മാര്‍ക്ക് ഒരു ഇരയെ കിട്ടി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്രമാത്രം തള്ളലാണല്ലോ അലീന നടത്തിയിരിക്കുന്നത്. എന്തൊരു തളളലാണ്, അമ്പമ്പോ…സഹിക്കാന്‍ പറ്റില്ല. നിന്നെ ഞങ്ങള്‍ തള്ളലിന്റെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചെന്ന് ട്രോളര്‍മാര്‍ പറയുന്നു. 2017ലെ ജനപ്രിയ നടിയ്ക്കുള്ള ഏഷ്യാനെറ്റിന്റെ പുരസ്‌കാരം ലഭിച്ച താരമാണ് അലീന. എന്നാല്‍, തനിക്ക് വലിയ കഴിവുണ്ടെന്ന് അലീന തന്നെ സ്വയം പുകഴ്ത്തുകയാണ്. കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞെന്ന് അലീന പറയുന്നുണ്ട്. ആ പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ..കരണകുറ്റി നോക്കി […]