Category: India

ഐപിഎസ് ഓഫീസര്‍ വിദ്യാര്‍ത്ഥിക്ക് സല്യൂട്ട് നല്‍കി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സല്യൂട്ട് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് തിരിച്ച് സല്യൂട്ട് നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയുടെ കയ്യടി. ബെംഗളൂരുവിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ ടിഎസ് സുനില്‍കുമാറാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ബെംഗളൂരു സിറ്റി പോലീസ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സുനില്‍ കുമാര്‍ ബെംഗളൂരു പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. ബംഗളൂരുവിലെ മല്യ ആശുപത്രിയില്‍ നിന്ന് സഹപ്രവര്‍ത്തകരോടൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്ന സുനില്‍ കുമാര്‍ ഐപിഎസിന് സമീപത്ത് നിന്ന വിദ്യാര്‍ത്ഥി സല്യൂട്ട് ചെയ്തു. ഇത് കണ്ട സുനില്‍ കുമാര്‍ […]

രക്ഷിതാക്കളെ പുറത്തുനിര്‍ത്തി ഭാവി മുന്‍കൂട്ടി അറിയാന്‍ വന്ന പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച ജോത്സ്യന്‍ അറസ്റ്റില്‍

പ്രശ്നം നോക്കാന്‍ വന്ന പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച ജോത്സ്യന്‍ അറസ്റ്റില്‍. ബാലചന്ദ്ര ആചാര്യ(34) ആണ് അറസ്റ്റിലായത്. പുത്തൂരിലെ ബാനൂര്‍ നെക്കില എന്ന സ്ഥലത്താണ് സംഭവം. ഇക്കഴിഞ്ഞ മൂന്നിനാണ് പെണ്‍കുട്ടി രക്ഷിതാക്കളോടൊപ്പം ജ്യോത്സ്യനെ കാണാന്‍ ചെന്നത്. പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം തനിച്ച് സംസാരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളെ പുറത്തിരുത്തി പെണ്‍കുട്ടിയോട് ജ്യോത്സ്യന്റെ മുറിയില്‍ ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മാര്‍ച്ച് മൂന്നിന് പെണ്‍ക്കുട്ടി രക്ഷിതാക്കളോടൊപ്പം ജോത്സ്യന്‍ ബാലചന്ദ്രനെ കാണാന്‍ വരുന്നു. പ്രശ്നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ബാലചന്ദ്രന്‍ പ്രശ്നപരിഹാരം നിര്‍ദേശിക്കുകയും […]

കാവിക്കൊട്ടയെ വിറപ്പിച്ച് ചെമ്പട

മുംബൈ : ചെങ്കോട്ടയില്‍ കാവിക്കൊടി പാറിച്ചതില്‍ അഹങ്കരിക്കുന്ന ബി.ജെ.പിയെ ഞെട്ടിച്ച് കാവിക്കോട്ടയില്‍ ചെമ്പടയുടെ മുന്നേറ്റം. സി.പി.എമ്മിനു കാര്യമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയുടെ തെരുവീഥികളെ ചുവപ്പണിയിച്ച് ചെങ്കൊടിയുമായി നീങ്ങുന്ന കര്‍ഷകര്‍ ബി.ജെ.പി ഭരണകൂടത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ കാല്‍ നടയായി ചുട്ടുപ്പൊള്ളുന്ന വെയിലില്‍ സഞ്ചരിക്കുന്ന കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് ഈ മാസം 12 ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിന് സമീപമാണ് സമാപിക്കുന്നത്. കാല്‍ ലക്ഷത്തോളം കര്‍ഷകര്‍ ഇപ്പോള്‍ തന്നെ മാര്‍ച്ചില്‍ അണിനിരന്നു കഴിഞ്ഞു. തലസ്ഥാനതെത്തുമ്പോള്‍ ഇതിലും […]

അമേരിക്കയിലേക്ക്‌ പോകുന്നു എന്ന് കള്ളം പറഞ്ഞു വീട്ടുകാരെ ചതിച്ചു; സംശയരോഗിയായ കാമുകന്‍ കൊന്നു കോണ്‍ക്രീറ്റ്‌ ചെയ്തു കുഴിച്ചുമൂടി; ഓണ്‍ലൈന്‍ പ്രണയകുരുക്കില്‍ ചാടുന്നവര്‍ക്ക് ആകാംഷയുടെ ജീവിതം ഒരു മുന്നറിയിപ്പ്

ഇത്രയും കാലം സ്വന്തം മകള്‍ അമേരിക്കയില്‍ ഉന്നത ഉദ്യോഗത്തിലാണെന്ന് കരുതി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു പശ്‌ചിമ ബംഗാള്‍ സ്വദേശി ആകാംക്ഷ എന്ന ശ്വേതാ ശര്‍മ (28)യുടെ മാതാപിതാക്കള്‍ .എന്നാല്‍ മകള്‍ തങ്ങളെ വഞ്ചിച്ചു ഭോപ്പാലില്‍ കാമുകനൊപ്പം കഴിയുകയാണെന്ന് അവര്‍ക്ക് അറിയേണ്ടി വന്നത് തുടര്‍ച്ചയായി മകളെ ഫോണില്‍ വീഡിയോ ചാറ്റില്‍ കാണാതെ വന്നപ്പോള്‍ ….എന്നാല്‍ അപ്പോഴേക്കും ശ്വേത ജീവനോടെ ഉണ്ടായിരുന്നില്ല ..അവള്‍ വിശ്വസിച്ചു കൂടെപോയവന്‍ അവളെ എന്നന്നേക്കുമായി ഈ ഭൂമിയില്‍ നിന്നും പറഞ്ഞയച്ചിരുന്നു . രണ്ടു വര്ഷം മുന്പാണ് അവള്‍ […]

മുന്‍ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നു സ്ത്രീയുടെ അസ്ഥികൂടം; പുതിയ മന്ത്രിമാർ ഔദ്യോഗിക വസതികളിലേക്കു മാറുന്നതിനു മുന്‍പ് സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബിനു നിർദേശം

അഗർത്തല∙ ത്രിപുരയിൽ പുതിയ മന്ത്രിമാർ ഔദ്യോഗിക വസതികളിലേക്കു മാറുന്നതിനു മുൻപ് അവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളടക്കം വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേബിനോട് ആവശ്യപ്പെട്ടതായി ആർഎസ്എസ് നേതാവ് സുനിൽ ദിയോദർ‌. 2005ൽ അന്നത്തെ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നു സ്ത്രീയുടെ അസ്ഥികൂടം കിട്ടിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുനിൽ ദിയോദറിന്റെ നിർദ്ദേശം. കഴിഞ്ഞ 25 വർഷമായി ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങൾക്കാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിമാർ ഔദ്യോഗിക വസതികളിലേക്കു മാറുന്നതിനു മുന്‍പ് സെപ്റ്റിക് ടാങ്കുകൾ […]

ഷമിയുടെ സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നു ഹസിന്‍ ജഹാന്‍; ഷമിക്കെതിരേ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം ഷമിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. തന്റെ ഭര്‍ത്താവിന് പരസ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നും ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ മാനസികമായും ശാരീരകമായും ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ചു വരികയാണെന്നും തന്നെ കൊല്ലാനാണ് അവരുടെ പദ്ധതിയെന്നുമായിരുന്നു ജഹാന്‍ ആരോപിച്ചത്. ഷമിയുടെ വഴിവിട്ട ബന്ധങ്ങളുടെ തെളിവുകളായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും ചില സ്ത്രീകളും ഒരുമിച്ചുള്ള ഫോട്ടോകളും ജഹാന്‍ […]

ശ്രീദേവിയുടെ മരണത്തിന് പിന്നിൽ ആരെന്ന് വെളിപ്പെടുത്തി അമ്മാവന്‍ രംഗത്ത്; ആശയങ്കയോടെ സിനിമ ലോകം

ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്‍ നിന്നും ഇന്നും സിനിമ ലോകം മോചനം നേടിയില്ല. മരണത്തിന്‍ ഏറെ ദുരൂഹത നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തലുമായി അമ്മാവന്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമാണ് അമ്മാവന്‍ വേണുഗോപാൽ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബോണി കപൂറുമായുള്ള ശ്രീദേവിയുടെ‌ വിവാഹത്തിൽ അമ്മ എതിര്‍പ്പ് രേഖപ്പെടുത്തിയതായും പലപ്പോഴും വീട്ടിൽ വരുന്ന അവസരങ്ങളിൽ ബോണിയെ മര്യാദപൂർവം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ലെന്നും വേണു ഗോപാല്‍ പറയുന്നു. ശ്രീദേവി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനായി […]

അമ്മ മരിച്ചന്ന് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി തന്നെയാണോ ഇവള്‍

നടി ശ്രീദേവി കപൂര്‍ മരിച്ച് പത്താമത്തെ ദിവസം സന്തോഷവതിയായി പിറന്നാളാഘോഷിച്ച മകള്‍ ജാന്‍വി കപൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ഫെബ്രുവരി 24നാണ് ദുബായില്‍ വച്ച് ശ്രീദേവി മരണപ്പെടുന്നത്. മാര്‍ച്ച് 6ന് ജാന്‍വിയുടെ 21ാം പിറന്നാളായിരുന്നു. ജാന്‍വിയുടെ അടുത്തബന്ധുവായ നടി സോനം കപൂറാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അമ്മ മരിച്ചിട്ട് ഒരാഴ്ച്ച മാത്രം കഴിഞ്ഞ സാഹചര്യത്തില്‍ ഇത്ര സന്തോഷത്തോടെ പിറന്നാളാഘോഷിക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് പലരും ചോദിക്കുന്നു. അമ്മ മരിച്ചതില്‍ മക്കള്‍ക്ക് ദുഖമില്ല എന്നും താരകുടുംബങ്ങളില്‍ പരസ്പരബന്ധമില്ലെന്നും സോഷ്യല്‍ മീഡിയ […]

ഇന്ത്യയ്‌ക്കൊപ്പം അണിനിരന്ന് 16 ലോക രാജ്യങ്ങള്‍ : അങ്കലാപ്പില്‍ ചൈന

ന്യൂഡല്‍ഹി : 16 രാജ്യങ്ങളില്‍ നിന്നുള്ള നാവികസേനാ തലവന്മാര്‍,11 യുദ്ധകപ്പലുകള്‍, അത്യാധുനിക ആയുധങ്ങളും,ടെക്‌നോളജികളും , ഇന്ത്യന്‍ മഹാസമുദ്രത്തിനുമേല്‍ ഇന്ത്യ പിടിമുറുക്കുകയാണ്. മിലന്‍ എന്ന പേരില്‍ ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കാനായി 16 രാജ്യങ്ങളില്‍ നിന്നുള്ള പത്ത് യുദ്ധക്കപ്പലുകള്‍ ആന്‍ഡമാന്‍ ദ്വീപിന് സമീപം എത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഹമാസ് ലറകിയ, ബംഗ്ലാദേശിന്റെ ബിഎന്‍എസ് ധലേശ്വരി , ഇന്തൊനീഷ്യയുടെ കെ ആര്‍ ഐ കട്ട് നിയാക് ദീന്‍ ആന്‍ഡ് കെആര്‍ഐ ലെമാഡാങ്ങ്, മലേഷ്യയില്‍ നിന്നുള്ള കെഡി ലീകി, മ്യാന്‍മാറിന്റെ […]

ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് ചവിട്ടി വീഴ്‍ത്തി; സ്കൂട്ടറില്‍ നിന്ന് വീണ് ഗർഭിണി മരിച്ചു

തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പൊലീസുകാരൻ സ്കൂട്ടറില്‍ ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഗർഭിണി മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂർ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ വ്യാപക അക്രമം. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. മൂന്ന് മാസം ഗർഭിണിയായ ഉഷ സ്കൂട്ടറില്‍ ഭർത്താവ് രാജയുടെ കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ, പൊലീസ് കൈകാണിച്ചപ്പോള്‍ നിർത്താതെ പോയി. തുടർന്ന് മറ്റൊരു ബൈക്കില്‍ പിന്തുടർന്ന് വന്ന കാമരാജ് എന്ന പൊലീസുകാരൻ ഇവരുടെ സ്കൂട്ടർ ചവിട്ടി വീഴ്ത്തി. […]