Category: Kerala

വെബ്‌ ഡിസൈനിംഗ് വെക്കേഷന്‍ ക്ലാസ്സുകള്‍ക്ക്‌ തുടക്കമായി; കുട്ടികളുടെ ഭാവി ഭാദ്രമാക്കം ഏറ്റവും സാദ്ധ്യതകള്‍ ഉള്ള ജോലിസാധ്യത ഉള്ള മേഖല തിരഞ്ഞെടുക്കാം

കൊച്ചി മീഡിയ സങ്കടിപ്പിക്കുന്ന വെബ്‌ ഡിസൈനിംഗ് വെക്കേഷന്‍ ക്ലാസ്സുകള്‍ക്ക്‌ തുടക്കമായി. വളരെ ജോലി സാദ്ധ്യതകള്‍ ഉള്ള വെബ്സൈറ്റ് ഡെവലപ്പ്മെന്‍റ് ഒരു മാസം കൊണ്ട് പഠിക്കാനുള്ള അവസരമാണ് ഇത്. നാല്പ്പതിനായിരത്തോളം ഫീസ്‌ മേടിക്കുന്ന കോഴ്സുകള്‍ വെറും 10,000 രൂപയ്ക്ക് പടിച്ചു സെര്ട്ടിഫികറ്റ് എടുക്കാവുന്നതാണ്. ഇന്ത്യയിലും വിദേശത്തും വളരെ ജോലി സാധ്യതകളാണ് വെബ്‌ ഡിസൈനിംഗ് മേകലയില്‍ ഉള്ളത്. ഇനിയുള്ള ഭാവി ഇന്റര്‍നെറ്റ്‌ ന്റെതാണ് എന്നത് തന്നെയാണ് ഇതിന്റെ കാരണം. എല്ലാ സ്ഥാപനങ്ങള്‍ സ്വന്തമായി വെബ്സൈറ്റ് ചെയ്യുന്നത് ഏറി വരുന്നതോടെ ഇത് […]

സീരിയലുകളിലെ കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ച് സീരിയൽ നടി രേഖ മനസ് തുറക്കുന്നു…

മലയാളത്തിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് പരസ്പരം. പരസ്പരത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് രേഖ രതീഷ്. സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രേഖ രതീഷ്. സീരിയലില്‍ പത്മാവതിയമ്മ എന്ന അമ്മായിയമ്മയുടെ വേഷത്തിലാണ് രേഖ അഭിനയിക്കുന്നത്. പരമ്പര തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ്. മലയാളത്തില്‍ നിലവിലുള്ള സീരിയലുകളില്‍ കിടിലന്‍ അമ്മായി അമ്മമാരില്‍ ഒരാളാണ് രേഖയുടെ പത്മാവതി. അടുത്തിടെ ടൈംസ് […]

സ്വകാര്യ ചാനലിലെ അഭിമുഖം പണി കൊടുത്തു! നിയാസ് ബക്കറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

ഒരേ സമയം സീരിയസ് ആകാനും, കോമഡി തോന്നിപ്പിക്കാനും പോന്ന ഒരാൾ ആണ് നിയാസ് ബക്കര്‍ .സീനിയർ ആർട്ടിസ്റ്റ് ആയ അദ്ദേഹം പുതുമുഖങ്ങളുടെ ചിത്രത്തിൽ അഭിനയിക്കുമ്പോഴും അതിന്റെയൊരു തലക്കനമില്ലാതെ വളരെ സൗഹൃദത്തോടെയാണ് ഓരോ ആളുകളോടും പെരുമാറുന്നത് എന്ന് പറയാത്ത ഒരു സിനിമാ പ്രവർത്തകരും ഇല്ല. മറ്റൊരു ഹാസ്യ നടൻ ചെയ്താൽ ഒരുപക്ഷെ അത് ഓവർ കോമഡിയായി പോകുമോ എന്ന് ഏതെങ്കിലും ഒരു സിനിമയെപ്പറ്റി ചിന്തിക്കുന്ന സംവിധായകൻ പോലും മനസ്സിൽ പകരക്കാരനില്ലാതെ ഓർക്കുന്ന മുഖവും നിയാസ് ബക്കറിന്റേത് തന്നെ ആണ്. […]

ലോക സമ്പന്നരുടെ പട്ടികയിലേക്ക് സിനിമയെ വെല്ലുന്ന ക്ലൈമാക്സിലൂടെ കയറിയ കോര്‍പറേറ്റ് 360 ഉടമ വരുണ്‍ ചന്ദ്രനെ കാത്തിരിക്കുന്നത് ക്രിമിനല്‍ കേസുകളുടെ നീണ്ടനിര…

കോര്‍പറേറ്റ് 360 ഉടമ വരുണ്‍ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഡിമെയ്റ്റ ഡെമി ഡിക്രൂസ്. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ ഭീകരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായെന്നും വരുണിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഡിമെയ്റ്റ നടത്തിയത്. കേരളത്തിലായിരുന്നപ്പോള്‍ ഭീകരമായി മര്‍ദിച്ചെന്നും പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നെന്നുമാണ് ഭാര്യയുടെ ആരോപണം. കേരളത്തിലായിരുന്നപ്പോള്‍ വരുണ്‍ ഭീകരമായി മര്‍ദ്ദിച്ചു. വരുണിന്റെ സുഹൃത്ത് സി.കെ. വിനീതിന്റെ (കേരള ബ്ലാസ്റ്റേഴ്സ് താരം) മുന്നില്‍വെച്ച്‌ ഞാന്‍ ശബ്ദം ഉയര്‍ത്തിയതിനാണ് വരുണ്‍ മര്‍ദ്ദിച്ചത്. പൊലീസിനെ വിളിച്ചപ്പോള്‍ […]

കിണറ്റിൽനിന്നും വെള്ളം കൊരാനെത്തിയപ്പോൾ ദുസ്സഹമായ ദുർഗന്ധം; കിണറിന്റെ മൂടി തുറന്നു നോക്കിയപ്പോൾ കണ്ടതോ..?

വസ്തുതർക്കം മൂത്തപ്പോൾ മനുഷ്യവിസർജ്യം കിണറിൽ ഇട്ട് അയൽക്കാരന്റെ പ്രതികാരം. പത്തനതിട്ടയിലാണ് സംഭവം. പത്തനാപുരം അംബേദ്കര്‍ കോളനിയിലെ രാജേഷും അയല്‍വാസിയായ ലത്തീഫ് ഖാനും തമ്മിൽ ഏറെ നാളുകളായി വസ്തുവിൻറെപ്പേരിൽ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. ലത്തീഫ് ഖാന്‍ വീട്ടിലെത്തി ബഹളം വയ്ക്കുന്നതും പതിവായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ലത്തീഫ് രാജേഷിന്റെ കിണറ്റിൽ മനുഷ്യവിസർജ്യം എറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ രാജേഷിന്റെ ഭാര്യ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറ്റിൽനിന്നും ദുസ്സഹമായ ദുർഗന്ധം വമിച്ചു. ഇതേതുടർന്ന് കിണറിന്റെ മൂടി തുറന്നു നോക്കിയപ്പോഴാണ് മനുഷ്യവിസര്‍ജ്യം കലര്‍ന്നതായി കണ്ടെത്തുന്നത്. […]

പൂർണ നഗ്നയായി അഭിനയിക്കുന്നതിൽ പ്രയാസമില്ല: ആൻഡ്രിയ

സിനിമ പൂര്‍ണമായും പുരുഷമേധാവിത്വമുള്ള മേഖലയാണെന്ന് നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറമിയ. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ചെന്നൈയിലെ പ്രമുഖ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയിലെ വാര്‍പ്പ് മാതൃകളെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആന്‍ഡ്രിയ. സിനിമ തീര്‍ത്തും പുരുഷാധിപത്യമുള്ള മേഖലയാണ്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളുടെ പേര് പറയാന്‍ ഞാന്‍ ആരോട് ആവശ്യപ്പെട്ടാലും അവര്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍, ആമിര്‍ അമിതാബ് ബച്ചന്‍, രജനീകാന്ത്, കമല്‍ ഹാസന്‍ എന്നീ പേരുകള്‍ പറയും. എന്നാല്‍ ഒരു നായികയുടെ […]

സൗഹൃദം പ്രണയമായി; രണ്ടു മതങ്ങളിൽപ്പെട്ടവരായതിനാൽ എതിർപ്പുകൾ പല ദിക്കിൽനിന്നും വന്നു; എങ്കിലും തളർന്നില്ല; നവംബറിൽ ഒന്നിച്ച അവർ ട്രക്കിങ്ങിന് പോകുമ്പോൾ അറിഞ്ഞിരുന്നില്ല തങ്ങളെ കാത്തിരുന്ന ദുർവിധിയെക്കുറിച്ച്…

കൊരങ്ങിണി കാട്ടുതീദുരന്തത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഈറോഡ് കവുണ്ടപ്പാടി സ്വദേശിനി ദിവ്യ(25) ഇന്നലെ 11-ന് മധുര രാജാജി ഗവ. ആശുപത്രിയിൽ മരിച്ചു. ഇതേ അപകടത്തില്‍ മരിച്ച ഭര്‍ത്താവ് ഈറോഡ് കവുന്തംപാളയം സ്വദേശി വിവേകിന്റെ ശവസംസ്കാരം നടക്കുകയായിരുന്നു. തന്റെ ഭർത്താവ് മരിച്ചെന്നുപ്പോലും ദിവ്യ അറിഞ്ഞിരുന്നില്ല. അതറിയാതെ ചികിത്സയിലായിരിയ്ക്കെത്തന്നെ ഭർത്താവായ വിവേകിനെ പലതവണ തിരക്കിയിരുന്നു ദിവ്യ. പതിവെന്തശരീരവുമായി നാല്പതുമണിക്കൂറാണ് ദിവ്യ മരണവുമായി പോരാടിയത്. ഒറ്റമരത്തിന്റെ പച്ചപ്പിന്റെ കീഴെ എത്തുന്നതുവരെയുള്ള സന്തോഷം. പിന്നെ തീമഴയായിരുന്നു. വിവേക് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ് […]

ഒരാഴ്ച മുന്‍പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുംകാണാതായ ന വവധുവിനെ മൂന്നു യുവാക്കളോടൊപ്പം കണ്ടെത്തി; കാറില്‍ ഇരുന്നു മയക്കുമരുന്ന് കഴിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ പോലിസ് പിടികൂടിയത് ഇങ്ങനെ

കഴിഞ്ഞദിവസം രാത്രി കാറില്‍ കറങ്ങുന്നതിനിടെ മൂന്നു യുവാക്കളോടൊപ്പം പിടിയിലായത് ഒരാഴ്ച മുമ്പ് ഭര്‍തൃവീട്ടില്‍ നിന്നും കാണാതായ നവവധുവാണെന്ന് പോലീസ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മൂന്നുപേരോടൊപ്പമാണ് 19കാരിയായ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവതി ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയാണെന്നും പിടിക്കപ്പെട്ട മൂന്നു യുവാക്കളും ലഹരി മാഫിയാ ബന്ധമുള്ളവരാണെന്നുമാണ് പോലീസിനു കിട്ടിയ സൂചന. യുവാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പോലീസിനു മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോഡ് പോലീസ് യുവാക്കള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായില്ല. […]

രാജേശ്വരിയുടെ അഹങ്കാരത്തിനെതിരെ പോലീസുകാര്‍ തന്നെ ഒടുവില്‍ സഹികെട്ട് രംഗത്ത് വന്നു

ജിഷയുടെ അമ്മയ്ക്ക് നല്‍കി വന്നിരുന്ന പോലിസ് സുരക്ഷ അവസാനിപ്പിച്ചു; പോലീസുകാരെ കൊണ്ട് വീട്ടുജോലി ചെയ്യിക്കാനും മുടി ചീകികെട്ടിക്കാനും വരെ തുനിയുന്ന രാജേശ്വരിയുടെ അഹങ്കാരത്തിനെതിരെ പോലീസുകാര്‍ തന്നെ ഒടുവില്‍ സഹികെട്ട് രംഗത്ത് വന്നു. ജിഷയുടെ അമ്മയ്ക്ക് നല്‍കി വന്ന പോലീസ് സുരക്ഷ പിന്‍വലിച്ചു. പ്രതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ ആയതിനാല്‍ രാജേശ്വരിയ്ക്ക് നിലവില്‍ ഭീഷണിയില്ലെന്നും അതുകൊണ്ട് രാജേശ്വരിയുടെ സുരക്ഷാ ജോലിയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വനിതാ പോലീസുകാര്‍ ഒന്നിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് നടപടി.എന്നാല്‍, തന്റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നാണ് രാജേശ്വരിയുടെ […]

കുട്ടിക്കാലം മുതല്‍ പ്രണയിച്ചു, ദിവ്യയുടെയും വിവേകിന്റെയും വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു, അവസാനം അവര്‍ ഒളിച്ചോടി, ഇവര്‍ക്ക് താങ്ങും തണലുമായി നിന്നത് സുഹൃത്തുക്കള്‍ മാത്രം, കുരങ്ങണി മലയില്‍ ട്രക്കിനിംഗിന് പോയപ്പോഴുണ്ടായത് നാലംഗസംഘത്തിന്റെ ജീവിതകഥ ഇങ്ങനെ

നവദമ്പതികളായ ദിവ്യയും വിവേകും പ്രതീക്ഷിച്ചില്ല കാട്ടുതീ തിന്നുകളയുമെന്ന കാര്യം. വളരെ സന്തോഷത്തോടെയാണ് ദിവ്യയും വിവേകും കൂട്ടുക്കാരും കുരങ്ങണി മലയില്‍ ട്രക്കിനിംഗിന് പോയത്. കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു ഇവരുടേത്. എന്നാല്‍ ഇവരുടെ പ്രണയത്തിന് രക്ഷിതാക്കള്‍ കൂടെയില്ലായിരുന്നു. സുഹൃത്തുക്കള്‍ മാത്രമാണ് താങ്ങായി നിന്നത്. വീട്ടുക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നവദമ്പതികള്‍ അവസാനം വീട് വിട്ടിറങ്ങി.സുഹൃത്തുക്കളായ തമിഴ്‌ശെല്‍വനും കണ്ണനും എപ്പോഴും കൂടെയുണ്ടാകുമെന്ന് ഇവര്‍ വിശ്വാസിച്ചു. തമിഴ്ശല്‍വനും, കണ്ണനും ഇവരുടെ വിവാഹം നടത്തി കൊടുക്കുക മാത്രമല്ല, ഈറോഡില്‍ ഒരു വീടുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തു. […]