പ്രിയ ബോളിവുടിലെക്; രണ്ബീരിന്റെ നായിക

രണ്‍വീര്‍ സിംഗ് നായകനാകുന്ന സിംബയിലാണ് പ്രിയയെ നായികയായി പരിഗണിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയായ പ്രിയ വാര്യര്‍ ബോളിവുഡ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായി കഴിഞ്ഞതിനാലാണ് ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പ് ബോളിവുഡ് പ്രവേശനം സാധ്യമാകുന്നത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്തിക്കൊണ്ട് ഡെക്കാണ്‍ ക്രോണിക്കിളാണ് ഈ വാര്‍ത്ത ആദ്യം വന്നത്. പ്രിയയുടെ ആദ്യ ചിത്രമായ അഡാറ് ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ ഭാവപ്രകടനങ്ങൾ […]

മരിച്ചാലും വേണ്ടപ്പെട്ടവരുടെ സംസാരം കേള്‍ക്കാം : മരിച്ചു കിടക്കുന്നവരുടെ ഉള്ളിലെ അവസ്ഥ ഇങ്ങനെ..ലോകം ഞെട്ടലില്‍.

മരണം എന്നത് മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. മരിച്ചു കഴിഞ്ഞതിനു ശേഷം എന്താണ് സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍ ഏവരേയും ഞെട്ടിക്കുന്ന ഒന്നാണ്. മരണത്തിന് തൊട്ടു മുന്‍പ് മനുഷ്യന്റെ തലച്ചോറിലെ വൈദ്യുത തരംഗങ്ങളുടെ വേലിയിറക്കം സംഭവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മരണാസന്നരായ രോഗികളില്‍ നടത്തിയ പഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. മനുഷ്യന്റെ ഹൃദയം നിലച്ച് ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ച ശേഷവും അഞ്ച് മിനുറ്റിനുള്ളില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള […]

ഐപിഎസ് ഓഫീസര്‍ വിദ്യാര്‍ത്ഥിക്ക് സല്യൂട്ട് നല്‍കി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സല്യൂട്ട് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് തിരിച്ച് സല്യൂട്ട് നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയുടെ കയ്യടി. ബെംഗളൂരുവിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ ടിഎസ് സുനില്‍കുമാറാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ബെംഗളൂരു സിറ്റി പോലീസ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സുനില്‍ കുമാര്‍ ബെംഗളൂരു പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. ബംഗളൂരുവിലെ മല്യ ആശുപത്രിയില്‍ നിന്ന് സഹപ്രവര്‍ത്തകരോടൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്ന സുനില്‍ കുമാര്‍ ഐപിഎസിന് സമീപത്ത് നിന്ന വിദ്യാര്‍ത്ഥി സല്യൂട്ട് ചെയ്തു. ഇത് കണ്ട സുനില്‍ കുമാര്‍ […]

രക്ഷിതാക്കളെ പുറത്തുനിര്‍ത്തി ഭാവി മുന്‍കൂട്ടി അറിയാന്‍ വന്ന പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച ജോത്സ്യന്‍ അറസ്റ്റില്‍

പ്രശ്നം നോക്കാന്‍ വന്ന പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച ജോത്സ്യന്‍ അറസ്റ്റില്‍. ബാലചന്ദ്ര ആചാര്യ(34) ആണ് അറസ്റ്റിലായത്. പുത്തൂരിലെ ബാനൂര്‍ നെക്കില എന്ന സ്ഥലത്താണ് സംഭവം. ഇക്കഴിഞ്ഞ മൂന്നിനാണ് പെണ്‍കുട്ടി രക്ഷിതാക്കളോടൊപ്പം ജ്യോത്സ്യനെ കാണാന്‍ ചെന്നത്. പ്രശ്‌നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷം തനിച്ച് സംസാരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളെ പുറത്തിരുത്തി പെണ്‍കുട്ടിയോട് ജ്യോത്സ്യന്റെ മുറിയില്‍ ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മാര്‍ച്ച് മൂന്നിന് പെണ്‍ക്കുട്ടി രക്ഷിതാക്കളോടൊപ്പം ജോത്സ്യന്‍ ബാലചന്ദ്രനെ കാണാന്‍ വരുന്നു. പ്രശ്നങ്ങളെല്ലാം ചോദിച്ചറിഞ്ഞ ബാലചന്ദ്രന്‍ പ്രശ്നപരിഹാരം നിര്‍ദേശിക്കുകയും […]

ഇവനെ മകന്‍ വിളിക്കാന്‍ പറ്റൂമോ ബൈക്ക് വാങ്ങി കൊടുക്കാത്തിന് അച്ഛനോട്‌ മകന്‍ കാണിക്കുന്നത് കണ്ടോ

ഇവനെ മകന്‍ വിളിക്കാന്‍ പറ്റൂമോ ബൈക്ക് വാങ്ങി കൊടുക്കാത്തിന് അച്ഛനോട്‌ മകന്‍ കാണിക്കുന്നത് കണ്ടോ  

അച്ഛനെ എടാ എന്ന്‍ വിളിക്കുന്നവരാണോ മമ്മുട്ടിയെ മമ്മുക്ക എന്ന് വിളിക്കാന്‍ പഠിപ്പിക്കുന്നത്…

മമ്മൂട്ടിയെ മമ്മൂട്ടി എന്നുവിളിച്ചത് തെറ്റായിപ്പോയി എന്ന് മമ്മൂട്ടി ആരാധകര്‍. നിരന്തരം തെറിവിളികള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയയായി പാര്‍വതിയും മമ്മൂട്ടി എന്നത് മമ്മൂട്ടി സാര്‍ ആക്കി മാറ്റി. ഇന്നലെ ഇട്ട ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു പുതിയ പൊങ്കാല. മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടി പങ്കുവച്ചിരുന്നു. ഇത് തന്റെ വാളിലും പങ്കുവയ്ക്കുകയായിരുന്നു പാര്‍വതി. ഇവിടെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞപ്പോള്‍ മമ്മൂക്ക എന്നുപറഞ്ഞില്ല എന്നതാണ് സൈബര്‍ ക്രിമിനലുകള്‍ അവരില്‍ കണ്ട കുറ്റം. മമ്മൂട്ടിയുടെ ഔദ്യോഗിക പേജ് മെന്‍ഷന്‍ ചെയ്യുകയായിരുന്നു അവര്‍ എന്നുപോലും […]

കുങ്കുമപ്പൂവ് കഴിച്ചാല്‍ നിറം വര്‍ദ്ധിക്കുമോ, നിറം വര്‍ദ്ധിക്കില്ല, മറിച്ച്…

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യജ്ഞനം എന്നറിയപ്പെടുന്ന കുങ്കുമപ്പൂവിന് മികച്ച ഔഷധഗുണവുമുണ്ട്. ചര്‍മ്മത്തിന് നിറവും തിളക്കുവും നല്‍കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്. തയാമിന്റെയും റിബോഫവിന്റെയും സാന്നിദ്ധ്യം ഇതിനെ മികച്ച ഔഷധഗുണമുള്ളതാക്കി തീര്‍ക്കുന്നു. കുഞ്ഞിന് നിറം ഉണ്ടാകാന്‍ ഗര്‍ഭിണികള്‍ കുങ്കുമപ്പൂ കഴിക്കുന്നത് നല്ലതാണന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ ഗവേഷകരാരും ഇതിന് ഇത്തരത്തിലുള്ള ഒരു സവിശേഷത ഉണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇത് വെറും ഒരു കെട്ട്കഥമാത്രമാണ്. കുഞ്ഞിന്റെ നിറം മാതാപിതാക്കളുടെ ജീനിനെ അടിസ്ഥാനമാക്കിയായിരിക്കും. രക്ഷിതാക്കളുടെ ജീന്‍ ഘടകം ജനിക്കുന്ന കുഞ്ഞുങ്ങളിലും […]

വിമാനത്തിനുള്ളില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം; പോൺ സിനിമ കാണൽ; യാത്രക്കാര്‍ യുവാവിനെ പിടിച്ചുകെട്ടി

ക്വാലലംപുര്‍: വിമാനത്തിനുള്ളില്‍ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ശനിയാഴ്ച മലേഷ്യയില്‍നിന്നു ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന മലിന്‍ഡോ എയര്‍ വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷമാണ് യുവാവ് വസ്ത്രങ്ങള്‍ അഴിക്കുകയും ശേഷം ലാപ്ടോപില്‍ പോണ്‍ സിനിമകള്‍ കാണുകയും ചെയ്തത്. കോലലംപൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്നയുടന്‍ യുവാവ് തന്റെ വസ്ത്രങ്ങള്‍ ഭൂരിഭാഗവും അഴിച്ചുമാറ്റുകയും ലാപ്‌ടോപ്പില്‍ അശ്ലീല വിഡിയോ കാണാനാരംഭിക്കുകയും ചെയ്‌തെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിമാന ജീവനക്കാരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് വസ്ത്രങ്ങള്‍ വീണ്ടും ധരിച്ചെങ്കിലും പിന്നീടയാള്‍ സ്ത്രീജിവനക്കാരെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ ചെറുത്തു […]

പരീക്ഷയിൽ പരാജയപ്പെട്ട അദ്ധ്യാപിക മാനസിക സംഘർഷം സഹിക്കാനാകാതെ ജീവനൊടുക്കി; പരീക്ഷാ നടത്തിപ്പുക്കാര്‍ക്ക് സാമ്പത്തികലാഭമുണ്ടാക്കാൻ അശാസ്ത്രീയവും കാഠിന്യമേറിയതുമായ കെ-ടെറ്റ് പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത മാനസിക സംഘർഷം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി അധ്യാപക സംഘാടനകൾ

കെ.ടെറ്റ് പരീക്ഷയില്‍ ഒരു മാര്‍ക്കിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപിക ജീവനൊടുക്കി. കൊളവല്ലൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപിക ശ്രീതു രാജ്( 23) ആണ് മരിച്ചത്. കെ-ടെറ്റ് പരീക്ഷാഫലം അറിഞ്ഞതുമുതല്‍ മനോവിഷമത്തിലായിരുന്ന ശ്രീതു. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് ശ്രീതു കൊളവല്ലൂര്‍ എല്‍.പി.സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നത്.കെ-ടെറ്റ് പാസാകാത്തതിനെ തുടര്‍ന്ന് നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. അധ്യാപദമ്പതികളായ പാനൂരിലെ ടി.പി. രാജന്റെയും ഗീതയുടെയും മകളാണ്. സഹോദരന്‍. ശ്രീരാഗ്. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട […]

വീട്ടില്‍ നെഗറ്റിവ് എനര്‍ജിയുണ്ടോ എന്ന് തിരിച്ചറിയാനായി ഒരു ഗ്ലാസിലെ ഉപ്പ് വെള്ളം മതി…

വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കും. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്ന് പറയുന്നു. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്. ശേഷം ഒരു ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. ഉപ്പുകല്ല് […]